അധ്യാപക നിയമനം

മലപ്പുറം എം.എസ്.പി ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി ഫിസിക്കൽ സയൻസ് അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
ജൂലൈ 13ന് രാവിലെ 9.30ന് അഭിമുഖം നടക്കും.
ഫോൺ: 0483 2734921.