ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ്

300
0
Share:

സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള യോഗ്യത പരീക്ഷയായ കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റിന് (കെ-ടെറ്റ്) ഓണ്‍ ലൈനായി ഡിസംബര്‍ അഞ്ച് വരെ അപേക്ഷിക്കാം.
വിശദവിവരങ്ങള്‍ www.keralapareekshabhavan.in, ktet.kerala.gov.in എന്നിവയില്‍ ലഭ്യമാണ്.

Share: