അധ്യാപക ഒഴിവ്

കോട്ടയം: കാണക്കാരി ഗവൺമെൻറ് വി.എച്ച്.എസ്. ഇ വിഭാഗത്തിൽ കെമിസ്ട്രി അധ്യാപക തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്.
താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 29 ന് രാവിലെ 11 ന് സ്‌കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.