അധ്യാപക നിയമനം

മലപ്പുറം : മങ്കട പള്ളിപ്പുറം ജി.എച്ച്.എസ്.എസില്‍ എച്ച്.എസ്.ടി മാത്!സ് (രണ്ട് ഒഴിവ്), എച്ച്.എസ്.ടി ഫിസിക്കല്‍ സയന്‍സ് (രണ്ട് ഒഴിവ്) തസ്തികളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 27ന് ഉച്ചക്ക് 1.30ന് സ്‌കൂളില്‍ നടക്കുന്ന ഇന്റര്‍വ്യൂയില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.