ദാദ്രനാഗർ ഹവേലിയിൽ 323 ഒഴിവുകൾ

233
0
Share:

കേന്ദ്രഭരണപ്രദേശമായ ദാദ്രനാഗർ ഹവേലിയിൽ പോസ്റ്റ്ഗ്രാജ്വേറ്റ് ടീച്ചർ, ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ, അസിസ്റ്റന്റ് ടീച്ചർ(പ്രൈമറി/അപ്പർപ്രൈമറി വിഭാഗങ്ങളിൽ അധ്യാപകരുടെ 323 ഒഴിവുകാളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പോസ്റ്റ് ഗ്രാഡുവേറ്റ് ടീച്ചർ : ഒഴിവുകൾ

യോഗ്യത: ബിരുദാനന്തരബിരുദവും ബിഎഡും.

ടിജിടി/ അസി. ടീച്ചർ (ഹൈസ്കൂൾ) 125 ഒഴിവുകൾ

യോഗ്യത ബിരുദവും ബിഎഡും.

അസി. ടീച്ചർ(പ്രൈമറി/അപ്പർപ്രൈമറി) 97 ഒഴിവുകൾ

യോഗ്യത: പ്ലസ്ടുവും എലിമെന്ററി എഡ്യുക്കേഷൻ ഡിപ്ലോമയും.
ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് ജയിക്കണം.
ഉയർന്ന പ്രായം 30.
വിശദവിവരത്തിനും ഓൺലൈനായി അപേക്ഷിക്കാനും www.daman.nic.in
അവസാന തിയതി ഫെബ്രുവരി 24.

Share: