125 ഒഴിവുകൾ

Share:

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ സയന്‍സസ് ഭുവനേശ്വര്‍ അദ്ധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

125 അധ്യാപകരുടെ ഒഴിവാണുള്ളത്.
പ്രൊഫസര്‍-37, അഡീഷണല്‍ പ്രൊഫസര്‍- 24, അസോസിയേറ്റ് പ്രൊഫസര്‍-35, അസിസ്റ്റന്റ് പ്രൊഫസര്‍-29 എന്നിങ്ങനെയാണ് ഒഴിവുകള്‍.

https://aiimsbhubaneswar.nic.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.
ഫെബ്രുവരി 25-നകം അപേക്ഷിക്കണം.
കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.

Share: