അധ്യാപക ഒഴിവ്

279
0
Share:

തിരുവനന്തപുരം വെയിലൂർ ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.ടി (ഇംഗ്ലീഷ്) തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്.

യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 12 ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് അഭിമുഖത്തിനായി സ്കൂൾ ഓഫീസിൽ ഹാജരാകണം.

Share: