അധ്യാപക ഒഴിവ്

ആലപ്പുഴ: കായംകുളം ഗവണ്‍മെൻറ് ബോയിസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഹിസ്റ്ററി ടീച്ചര്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ അഭിമുഖത്തിനായി ജനുവരി ഏഴിന് രാവിലെ 10-മണിക്ക് പ്രിന്‍സിപ്പലിൻറെ ഓഫീസില്‍ എത്തണം.
ഫോണ്‍: 9447244241.