കിറ്റ്സിൽ എം.ബി.എ (ട്രാവൽ ആൻറ് ടൂറിസം) കോഴ്സ്

Share:

തിരുഃ സംസ്ഥാന ടൂറിസം വകുപ്പിൻറെ മാനേജ്‌മെൻറ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എം.ബി.എ (ട്രാവൽ ആൻറ് ടൂറിസം) 2024-26 ബാച്ചിലേക്ക് ഓൺലൈനായി അപേക്ഷിക്കാം.

അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടു കൂടിയ ഡിഗ്രിയും KMAT / CMAT / CAT യോഗ്യതയും ഉള്ളവർക്കും അവസാന വർഷ ഡിഗ്രി വിദ്യാർഥികൾക്കും www.kittsedu.org വഴി അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org  , 9446529467, 9447079763, 0471 2329539.

Share: