സയന്‍സ് വിഷയങ്ങളില്‍ പി.എച്ച്. ഡി: അപേക്ഷ ക്ഷണിച്ചു

Share:

ഭാരതീയ സുഗന്ധ വിളഗവേഷണ കേന്ദ്രത്തില്‍ ബോട്ടണി/ബയോ ടെക്‌നോളജി എന്നീ സയന്‍സ് വിഷയങ്ങളില്‍ പി.എച്ച്. ഡി ചെയ്യുന്നതിന് സിഎസ്‌ഐആര്‍ ന്റെ ജെ.ആര്‍.എഫ്./എസ്.ആര്‍. എഫ്. ഫെല്ലോഷിപ്പിനോ അല്ലെങ്കില്‍ യു.ജി.സി, ഡി.ബി.റ്റി, കെഎസ്.സിഎസ്.റ്റി.ഇ, ഡി.എസ്.ടി-ഇന്‍സ്‌പൈയര്‍  തുടങ്ങിയ സ്‌കോളര്‍ഷിപ്പുകള്‍ക്കോ അര്‍ഹത നേടിയ വിദ്യാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി 10 ജൂലൈ. വിശദാംശങ്ങള്‍ക്ക് www.spices.res.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഫോണ്‍  8589902677

TagsPhD
Share: