അധ്യാപക ഒഴിവ്

തൃശൂർ ; തളിക്കുളം ഗവ. വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂളിൽ വി എച്ച് എസ് ഇ വിഭാഗത്തിൽ കമ്പ്യൂട്ടർ സയൻസ് വൊക്കേഷണൽ ടീച്ചർ തസ്തികയിൽ ഒഴിവുണ്ട്.
നിയമനം ദിവസ വേതനാടിസ്ഥാനത്തിൽ. നിശ്ചിത യോഗ്യതയുള്ളവർ 16 ന് രാവിലെ 11 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി വി എച്ച് എസ് ഇ ഓഫീസിൽ ഹാജരാകണം.