ടാ​റ്റാ ട്ര​സ്റ്റ്സ് അ​ക്കാ​ഡ​മി​ക് സ്കോ​ള​ർഷിപ്

362
0
Share:

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മി​ക​ച്ച പ​ഠ​ന അ​വ​സ​രം ഒ​രു​ക്കു​ന്ന​തി​ന് ടാ​റ്റാ ട്ര​സ്റ്റ്സ് അ​ക്കാ​ഡ​മി​ക് സ്കോ​ള​ർ​ഷി​പ്പി​ന് ​ അ​പേ​ക്ഷ ക്ഷണിച്ചു. തെ​ര​ഞ്ഞെ​ടു​ത്ത വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം. ഈ ​മാ​സം 27ന​കം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. ഒ​ന്നാം വ​ർ​ഷം പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​രെ​യാ​ണു സ്കോ​ള​ർ​ഷി​പ്പി​നു പ​രി​ഗ​ണി​ക്കു​ക.​ഓ​രോ വി​ഷ​യ​ത്തി​ലും ല​ഭി​ച്ചി​രി​ക്കേ​ണ്ട കു​റ​ഞ്ഞ മാ​ർ​ക്ക് വെ​ബ്സൈ​റ്റി​ലു​ണ്ട്.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​: http://www.igpedutatascholarship.org എന്ന വെബ് സൈറ്റിൽ

Share: