-
ആരോഗ്യ വകുപ്പിൽ ദിവസ വേതന നിയമനം: അഭിമുഖം ആഗസ്റ്റ് 12 ന്
എറണാകുളം ജില്ലയിൽ കോർപ്പറേഷൻ, നഗരപ്രദേശങ്ങളിൽ ആരോഗ്യവകുപ്പിന് കീഴിലുള്ള വെക്ടർ കൺട്രോൾ യൂണിറ്റിൻറെ നേതൃത്വത്തിൽ കൊതുക്ജന്യ രോഗനിയന്ത്രണ പ്രവർത്തനങ്ങൾക്കായി 675/- രൂപ ദിവസവേതനാടിസ്ഥാനത്തിൽ കണ്ടീജൻറ് വർക്കർമാരെ നിയമിക്കുന്നു. ആഗസ്റ്റ് ... -
സാനിട്ടേഷൻ വർക്കർ അഭിമുഖം
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ അനുബന്ധ സ്ഥാപനങ്ങളിൽ സാനിട്ടേഷൻ വർക്കർ തസ്തികയിൽ താത്കാലിക നിയമനത്തിനായി സെപ്റ്റംബർ ഏഴിന് അഭിമുഖം നടത്തുന്നു. രാവിലെ 11ന് പ്രിൻസിപ്പാളിൻറെ കാര്യാലയത്തിലാണ് അഭിമുഖം. ... -
സാനിട്ടേഷൻ വർക്കർ അഭിമുഖം
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ അനുബന്ധ സ്ഥാപനങ്ങളിൽ സാനിട്ടേഷൻ വർക്കർ തസ്തികയിൽ താത്കാലിക നിയമനത്തിന് വാക്ക് ഇൻ ഇൻ റ ർവ്യൂ നടത്തുന്നു. സെപ്റ്റംബർ ഏഴ് രാവിലെ ... -
ട്രാൻസ്‌ജെൻഡർ ലിങ്ക് വർക്കർ
കോഴിക്കോട് : ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ ട്രാൻസ്‌ജെൻഡർ ലിങ്ക് വർക്കർമാരെ പാർട്ട് ടൈം ആയി നിയമനം നടത്തുന്നതിന് യോഗ്യരായ ട്രാൻസ്‌ജെൻഡർ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ... -
മൾട്ടിപർപസ് വർക്കർ നിയമനം
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം കാസ്പിന് (KASP) കീഴിൽ മൾട്ടിപർപസ് വർക്കർ തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. 450 രൂപ പ്രതിദിന വേതന ... -
ട്രാന്‍സ്‌ജെന്‍ഡര്‍ ലിങ്ക് വര്‍ക്കര്‍
എറണാകുളം: ദേശീയ ആരോഗ്യദൗത്യം (ആരോഗ്യ കേരളം) ജില്ലയുടെ കീഴില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിന് ആറ് ട്രാന്‍സ്‌ജെന്‍ഡര്‍ ലിങ്ക് വര്‍ക്കര്‍മാരെ പാര്‍ട്ട് ടൈം ആയി നിയമനം നടത്തുന്നതിന് ... -
വർക്കർ ഒഴിവ്
തിരുവനന്തപുരം: കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിൻറെ കീഴിൽ തിരുവനന്തപുരം പിരപ്പൻകോട് അന്താരാഷ്ട്ര നീന്തൽകുളത്തിൽ ക്ലോറിനേഷൻ/ ഫിൽട്രേഷൻ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിന് വർക്കർമാരെ താത്ക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പൂൾ ... -
ഹോമിയോ ആശുപത്രി: മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ ,അറ്റന്‍ഡര്‍
മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ തിരുവനന്തപുരം ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് എന്‍.എ.എം ഫണ്ട് പ്രകാരം മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് ...