മൾട്ടിപർപസ് വർക്കർ നിയമനം

Share:

കോഴിക്കോട് :  ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം കാസ്പിന് (KASP) കീഴിൽ മൾട്ടിപർപസ് വർക്കർ തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. 450 രൂപ പ്രതിദിന വേതന അടിസ്ഥാനത്തിൽ ഒരു വർഷ കാലയളവിലേക്ക് താൽക്കാലികമായാണ് നിയമനം.
യോഗ്യത : പ്ലസ് ടു , ഡി .സി.എ /എം.എസ് ഓഫീസ്.

കമ്പ്യൂട്ടർ ഡാറ്റ എൻട്രിയിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 23 ന് രാവിലെ 11 മണിക്ക് ഐ.എം.സി.എച്ച് സുപ്രണ്ട് ഓഫീസിൽ ഇൻറ ർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.

Tagsworker
Share: