• 25
    Sep

    എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച

    കോഴിക്കോട്:  സിവില്‍ സ്റ്റേഷനിലുളള എംപ്ലോയബിലിറ്റി സെന്ററില്‍ സെപ്തംബര്‍ 28 (ശനിയാഴ്ച) രാവിലെ 10.30 ന് വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ഫാര്‍മസിസ്റ്റ് (യോഗ്യത : ഡി.ഫാം/ ബി.ഫാം പുരുഷന്‍മാര്‍ ...
  • 17
    Sep

    അധ്യാപക ഒഴിവ്

    ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ നിയമനം കാസർഗോഡ്: പെരിയ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കും. യോഗ്യത ഫിസിക്കല്‍ എഡ്യുക്കേഷനിലുള്ള അംഗീകൃത ...
  • 16
    Sep

    നോർത്ത് സെൻട്രൽ റെയിൽവേയിൽ 22 ഒഴിവുകൾ

    ഉത്തർപ്രദേശിലെ ടുണ്ട്ലയിലുള്ള നോർത്ത് സെൻട്രൽ റെയിൽവേ കോളേജിൽ അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 22 ഒഴിവുകളാണുള്ളത് കരാറടിസ്ഥാനത്തിലാണ് നിയമനം. ലക്ചറർ (പിജിടി): ബയോളജി, ഇംഗ്ലീഷ്, കൊമേഴ്സ്, ഹിസ്റ്ററി& ...
  • 10
    Sep

    പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ നിയമനം

    കണ്ണൂര്‍ :  ഫിഷറീസ് വകുപ്പ് ജില്ലയില്‍ സോഷ്യല്‍ മൊബിലൈസേഷന്‍ പദ്ധതിയുടെ ഭാഗമായി പ്രോജക്ട് കോ-ഓര്‍ഡിനേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.  ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും സോഷ്യല്‍ വര്‍ക്ക്/സോഷേ്യാളജി/സൈക്കോളജി ...
  • 3
    Sep

    എന്യൂമറേറ്റർ നിയമനം

    തൃശൂർ ജില്ലയിൽ മറൈൻ സർവെ ചെയ്യുന്നതിന് എന്യൂമറേറ്റർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ഫിഷറീസ് സയൻസിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തരബിരുദമാണ് യോഗ്യത. താൽപര്യമുളളവർ പ്രായം, യോഗ്യത എന്നിവ ...
  • 1
    Sep

    തൊഴിലവസരം

    മലപ്പുറം: എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ഫീമെയ്ല്‍ അക്കൗണ്ടന്റ്, കൗണ്‍സിലര്‍, മാനേജ്‌മെന്റ് ട്രൈയിനി, ഓഫീസ് സ്റ്റാഫ്, ടൂവീലര്‍ മെക്കാനിക്ക്, വാന്‍ഡ്രൈവര്‍, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്, തുടങ്ങിയ ...
  • 30
    Aug

    പ്രിൻസിപ്പൽ ; ഇൻറർവ്യൂ നാലിന്

    ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിലെ കൊല്ലം (കണ്ണനല്ലൂർ) പരിശീലന കേന്ദ്രത്തിൽ പ്രിൻസിപ്പൽ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. സർക്കാർ സർവീസിൽ നിന്ന് പ്രിൻസിപ്പൽ, സെലക്ഷൻ ഗ്രേഡ്/ സീനിയർ ഗ്രേഡ് ...
  • 26
    Aug

    ലാബറട്ടറി ടെക്‌നീഷ്യന്‍

    കൊച്ചി: പള്ളുരുത്തി താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ലാബറട്ടറിയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ലാബറട്ടറി ടെക്‌നീഷ്യന്‍മാരെ നിയമിക്കുൂന്നു. യോഗ്യത ഡിഎംഎല്‍റ്റി. പ്രായം 25-45. താല്‍പര്യമുള്ളവര്‍ സെപ്തംബര്‍ മൂന്നിന് രാവിലെ പത്തിന് സൂപ്രണ്ടിന്റെ ...
  • 24
    Aug

    അസിസ്റ്റന്റ് പ്രൊഫസർ (പീഡിയാട്രിക് നെഫ്രോളജി)

    തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പീഡിയാട്രിക് നെഫ്രോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ (പീഡിയാട്രിക് നെഫ്രോളജി) തസ്തികയിലെ ഒരൊഴിവിലേക്ക് കരാർ നിയമനത്തിന് 31ന് ഇന്റർവ്യൂ നടക്കും. നിയമനകാലാവധി ഒരു വർഷം. ...
  • 21
    Aug

    ലാബ് ടെക്‌നീഷ്യൻ ഇന്റർവ്യൂ 30ന്

    തിരുഃ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ രണ്ട് ലബോറട്ടറി ടെക്‌നീഷ്യൻ കം ബ്ലഡ് ബാങ്ക് ടെക്‌നീഷ്യൻ താൽകാലിക നിയമനത്തിന് 30ന് ഇന്റർവ്യൂ നടക്കും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും കേരള പി.എസ്.സിയും ...