• 23
    Aug

    ട്രഡിഷണൽ ആർക്കിടെക്ചർ ഡിപ്ലോമ

    സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ആറൻമുള വാസ്തുവിദ്യാഗുരുകുലത്തിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ട്രഡിഷണൽ ആർക്കിടെക്ചർ കോഴ്‌സിന്റെ ക്ലാസ്സുകൾ സെപ്റ്റംബർ ഒൻപതിന് ആരംഭിക്കും. പ്രവേശന യോഗ്യത: ബി.ടെക്(സിവിൾ/ബി.ആർക്, പ്രായപരിധി ...