-
വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് : ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റി നടപ്പിലാക്കുന്ന ബേപ്പൂര്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി കടലുണ്ടി, കൂടരഞ്ഞി ഗ്രാമപഞ്ചായത്തുകളിൽ ടൂറിസം ഡെസ്റ്റിനേഷന്‍ പ്രൊമോഷന്‍ ... -
ടൂറിസം പ്രൊജക്ട്: അപേക്ഷ ക്ഷണിച്ചു
എറണാകുളം : ഭൂതത്താന്‍കെട്ട് ഡിഎംസിയുടെ കീഴിലുള്ള ഭൂതത്താന്‍കെട്ട് ടൂറിസം പ്രൊജക്ടിൻറെ മേല്‍നോട്ടത്തിനും പ്രോജക്ടിലെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും താത്കാലിക നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ... -
ടൂറിസം മിഷനിൽ ട്രെയിനി
കോട്ടയം: വിനോദസഞ്ചാര വകുപ്പിൻ റെഭാഗമായ ഉത്തരവാദിത്ത ടൂറിസം മിഷനിൽ സ്‌റ്റൈപ്പൻറോ ടെ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ട്രെയിനികളെയും അക്കൗണ്ടൻറ് ട്രെയിനിയേയും നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് ഓൺലൈനായി ...