-
സീനിയർ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവ്
തിരുഃ ട്രഷറി ഡയറക്ടറേറ്റിൽ കരാർ അടിസ്ഥാനത്തിൽ സീനിയർ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ അപേക്ഷിക്കാം. വിശദവിവരങ്ങൾ www.treasury.kerala.gov.in ൽ ലഭിക്കും. അപേക്ഷ, ജനുവരി 25നകം ലഭിക്കണം. -
സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ നിയമനം
തൃശൂര്‍ പൂങ്കുന്നത്ത് പ്രവര്‍ത്തിക്കുന്ന മത്സ്യ ബോര്‍ഡ് കേന്ദ്ര കാര്യാലയത്തിലേക്ക് സിസ്റ്റം അഡ്മിനിസ്ട്രേറ്ററെ നിയമിക്കുന്നു. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടിയില്‍ ബി.ടെക്/എം.സി.എ യോഗ്യതയുള്ള 21നും ... -
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവ്
തൃശൂർ : മത്സ്യബോർഡ് കേന്ദ്രകാര്യാലയത്തിലേക്ക് സിസ്റ്റം അഡ്മിനിസ്ട്രേറ്ററെ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: കമ്പ്യൂട്ടർ സയൻസ്/ ഐ.ടി യിൽ ബി.ടെക്ക്/ എം.സി.എ ... -
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവ്
തിരുവനന്തപുരം: വ്യാവസായിക പരിശീലന വകുപ്പ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഐ.ടി സെല്ലിൽ കരാർ അടിസ്ഥാനത്തിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് നിലവിലുള്ള ഒരു ഒഴിവിലേക്ക് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും ... -
നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍
കണ്ണൂർ : സി-ഡിറ്റിൻറെ ഇ ഗവേണന്‍സ് ഡിവിഷന്‍ നടത്തുന്ന പ്രൊജക്ടിലേക്ക് നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍, അസിസ്റ്റൻറ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയിലേക്ക് വാക്ക് ഇന്‍ ഇൻറ്ര്‍വ്യൂ നടത്തുന്നു. ജനുവരി ... -
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവ്
എറണാകുളം: മഹാരാജാസ് ഒട്ടോണോമസ് കോളേജിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലെ ഒരു ഒഴിവിലേക്ക് താത്കാലികമായി , കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നും കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ... -
സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ
തൃശൂർ : കേരള വന ഗവേഷണ സ്ഥാപനത്തിൽ 29 ഡിസംബർ 2024 വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘എസ്റ്റാബ്ലിഷ്‌മെൻറ് ആൻഡ് മെയ്ന്റനൻസ് ഓഫ് ... -
സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ
തിരുഃ കേരള ഡെൻറൽ കൗൺസിലിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലെ ഒരു ഒഴിവിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ബി.ടെക്/ എം.സി.എ/ എം.എസ്‌സി (കമ്പ്യൂട്ടർ സയൻസ്) എന്നിവയിലേതെങ്കിലും യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവരിൽ ... -
സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ / കമ്പ്യൂട്ടർ പ്രോഗ്രാമർ ഒഴിവ്
തിരുവനന്തപുരം: ഫിഷറീസ് ഡയറക്ടറേറ്റിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ / കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിൽ ഒരു വർഷത്തേക്ക് പ്രതിമാസം 31,920 രൂപക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യത: ...