-
സപ്പോര്‍ട്ട് പേഴ്‌സണ്‍ നിയമനം
കോഴിക്കോട് : പോക്‌സോ കേസുകളില്‍ ഇരകളാക്കപ്പെട്ട കുട്ടികള്‍ക്ക് വൈകാരികവും മാനസികവുമായ പിന്തുണ നല്‍കുന്നതിനും സംരക്ഷണം നല്‍കുന്നതിനും കേസില്‍ നിയമപരമായ സഹായങ്ങള്‍ നല്‍കുന്നതിനുമായി ‘മിഷന്‍ വാത്സല്യ’ പദ്ധതിയുടെ ഭാഗമായി ... -
സപ്പോർട്ട് പേഴ്‌സൺ പാനലിലേക്ക് അപേക്ഷിക്കാം
വയനാട് : വനിതാ ശിശു വികസന വകുപ്പ് പോക്‌സോ മോഡൽ ഗൈഡ്‌ലൈൻ പ്രകാരം സപ്പോർട്ട് പേഴ്‌സൺ പാനലിലേക്ക് അപേക്ഷക ക്ഷണിച്ചു. സോഷ്യൽവർക്ക്/ സോഷ്യോളജി/ സൈക്കോളജി/ ചൈൽഡ് ഡെവലപ്‌മെൻറിൽ ... -
ശിശുസംരക്ഷണ ഓഫീസില്‍ സപോര്‍ട്ട് പേഴ്സണ്‍
കൊല്ലം : ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ സപ്പോര്‍ട്ട് പേഴ്സണ്‍മാരുടെ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സോഷ്യല്‍ വര്‍ക്ക്/സോഷ്യാളജി/സൈക്കോളജി/ചൈല്‍ഡ് ഡെവലപ്‌മെൻ റ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും പ്രവൃത്തി ...


