-
കണക്ക് പഠിക്കാൻ സ്കോളര്‍ഷിപ്പ്
നാഷണൽ ബോർഡ് ഫോർ ഹയർ മാത്തമാറ്റിക്സ് (എൻബിഎച്ച്എം) കണക്കിൽ ഉപരി പഠനം നടത്തുന്നതിന് സ്കോളർഷിപ് നൽകുന്നു. മാത്തമാറ്റിക്സിൽ ബിരുദാനന്തര ബിരുദ പഠനത്തിനാണു സ്കോളർഷിപ്. പ്രതിമാസം 6000 രൂപയാണ് ...