-
സൈക്കോളജിസ്റ്റ് അഭിമുഖം
തിരുഃ കേരള സർക്കാർ ആവിഷ്‌കരിച്ച ജീവനി പദ്ധതി പ്രകാരം യൂണിവേഴ്സിറ്റി കോളേജിലും തെരെഞ്ഞെടുത്ത മറ്റ് കോളേജുകളിലേക്കും 2025-26 അദ്ധ്യായന വർഷത്തേക്ക് സൈക്കോളജിസ്റ്റുകളെ താൽക്കാലികമായി നിയ മിക്കുന്നതിനുള്ള അഭിമുഖം ... -
സൈക്കോളജിസ്റ്റ്, മൾട്ടി ടാസ്ക് വർക്കർ ഒഴിവുകൾ
തൃശൂർ: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശു വികസന വകുപ്പിൻറെ സഹായത്തോടെ, തൃശൂർ ജില്ലയിൽ രാമവർമ്മപുരത്ത് പ്രവർത്തിക്കുന്ന മോഡൽ ഹോം ഫോർ ഗേൾസ്, എൻട്രി ... -
സൈക്കോളജിസ്റ്റ് അഭിമുഖം
തൃശൂർ : ജീവനി മെൻറല്‍ വെല്‍ബിയിംഗ് പ്രോഗ്രാമിൻറെ ഭാഗമായി 2025-26 അധ്യയന വര്‍ഷത്തില്‍ പുല്ലൂറ്റ് കെ.കെ.ടി.എം കോളേജിലും കോളേജിൻറെ കീഴില്‍ വരുന്ന മറ്റു കോളേജുകളിലുമായി പ്രവര്‍ത്തിക്കുന്നതിന് സൈക്കോളജിസ്റ്റുകളെ ... -
കേസ് വർക്കർ, സൈക്കോളജിസ്റ്റ് : വാക്ക് ഇൻ ഇൻറർവ്യൂ
തിരുവനന്തപുരം: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിൻറെ സഹായത്തോടെ കാസർഗോഡ് ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിലേക്ക് ഫീൽഡ് വർക്കർ കം ... -
സൈക്കോളജിസ്റ്റ് ഒഴിവ്
എറണാകുളം : സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്കീഴിൽ എറണാകുളത്തെ കോമ്പാറയിൽ പ്രവർത്തിക്കുന്നഎൻട്രിഹോം ഫോർ ഗേൾസിലേക്ക് സൈക്കോളജിസ്റ്റ്(ആഴ്ചയിൽരണ്ട്ദിവസം) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ആയിരിക്കും ... -
സൈക്കോളജിസ്റ്റ് നിയമനം
മലപ്പുറം: വനിതാ ശിശു വികസന വകുപ്പിനു കീഴിലെ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ ഒ.ആർ.സി സൈക്കോളജിസ്റ്റ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത: സൈക്കോളജി/ക്ലിനിക്കൽ സൈക്കോളജിയില്‍ ഉള്ള ... -
മാനസികാരോഗ്യ പദ്ധതിയില്‍ ഒഴിവുകള്‍
മലപ്പുറം ജില്ലയില്‍ സമഗ്ര മാനസികാരോഗ്യ പദ്ധതി, ജില്ലാ മാനസികാരോഗ്യ പദ്ധതി എന്നിവയ്ക്ക് കീഴില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സൈക്യാട്രിസ്റ്റ്/ മെഡിക്കല്‍ ഓഫീസര്‍ യോഗ്യത: ... -
സൈക്കോളജിസ്റ്റ് ഒഴിവ്
കൊല്ലം: സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാസ്പ് സ്കീം മുഖേന താത്കാലിക അടിസ്ഥാനത്തിൽ സൈക്കോളജിസ്റ്റ് തസ്തികയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം.എസ്‌സി സൈക്കോളജി. പാലിയേറ്റീവ് പരിചരണം ... -
സൈക്കോളജിസ്റ്റ് , കൗണ്‍സിലര്‍
ഇടുക്കി : ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് കൗണ്‍സിലിങ് ഉള്‍പ്പെടെ വിവിധ വിദഗ്ധസേവനങ്ങള്‍ നല്‍കുന്നതിനായി വിവിധ തസ്തികളിലേക്ക് തയ്യാറാക്കുന്ന പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദവും കൗണ്‍സിലിംഗില്‍ മുന്‍ പരിചയമുള്ളവരായ കമ്മ്യൂണിറ്റി ... -
സൈക്കോളജിസ്റ്റ് പാനൽ
കണ്ണൂർ : വനിതാ ശിശു വികസന വകുപ്പിന് കീഴിലെ തലശ്ശേരി ഗവ. ബോയ്സ് ചിൽഡ്രൻസ് ഹോമിലേക്ക് സൈക്കോളജിസ്റ്റിൻ റെ പാനൽ രൂപീകരിക്കുന്നതിന് എം എ/എം എസ് സി ...