• 29
    Oct

    സൈക്കോളജിസ്റ്റ് ഒഴിവ്

    എറണാകുളം : സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്കീഴിൽ എറണാകുളത്തെ കോമ്പാറയിൽ പ്രവർത്തിക്കുന്നഎൻട്രിഹോം ഫോർ ഗേൾസിലേക്ക് സൈക്കോളജിസ്റ്റ്(ആഴ്ചയിൽരണ്ട്ദിവസം) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ആയിരിക്കും ...
  • 30
    Aug

    സൈക്കോളജിസ്റ്റ് നിയമനം

    മലപ്പുറം: വനിതാ ശിശു വികസന വകുപ്പിനു കീഴിലെ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ ഒ.ആർ.സി സൈക്കോളജിസ്റ്റ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത:  സൈക്കോളജി/ക്ലിനിക്കൽ സൈക്കോളജിയില്‍ ഉള്ള ...
  • 25
    Jun

    മാനസികാരോഗ്യ പദ്ധതിയില്‍ ഒഴിവുകള്‍

    മലപ്പുറം ജില്ലയില്‍ സമഗ്ര മാനസികാരോഗ്യ പദ്ധതി, ജില്ലാ മാനസികാരോഗ്യ പദ്ധതി എന്നിവയ്ക്ക് കീഴില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സൈക്യാട്രിസ്റ്റ്/ മെഡിക്കല്‍ ഓഫീസര്‍ യോഗ്യത: ...
  • 24
    Jun

    സൈക്കോളജിസ്റ്റ് ഒഴിവ്

    കൊല്ലം:  സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാസ്പ് സ്കീം മുഖേന താത്കാലിക അടിസ്ഥാനത്തിൽ സൈക്കോളജിസ്റ്റ് തസ്തികയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം.എസ്‌സി സൈക്കോളജി. പാലിയേറ്റീവ് പരിചരണം ...
  • 8
    Dec

    സൈക്കോളജിസ്റ്റ് , കൗണ്‍സിലര്‍

    ഇടുക്കി : ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് കൗണ്‍സിലിങ് ഉള്‍പ്പെടെ വിവിധ വിദഗ്ധസേവനങ്ങള്‍ നല്‍കുന്നതിനായി വിവിധ തസ്തികളിലേക്ക് തയ്യാറാക്കുന്ന പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദവും കൗണ്‍സിലിംഗില്‍ മുന്‍ പരിചയമുള്ളവരായ കമ്മ്യൂണിറ്റി ...
  • 30
    Nov

    സൈക്കോളജിസ്റ്റ് പാനൽ

    കണ്ണൂർ : വനിതാ ശിശു വികസന വകുപ്പിന് കീഴിലെ തലശ്ശേരി ഗവ. ബോയ്സ് ചിൽഡ്രൻസ് ഹോമിലേക്ക് സൈക്കോളജിസ്റ്റിൻ റെ പാനൽ രൂപീകരിക്കുന്നതിന് എം എ/എം എസ് സി ...
  • 25
    Nov

    സ്റ്റാഫ്‌ നഴ്‌സ്, സൈക്കോളജിസ്റ്റ്: അപേക്ഷ ക്ഷണിച്ചു

    കൊല്ലം : സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ സെക്കൻ റ് ഇന്നിംഗ്‌സ് ഹോം പദ്ധതിയിലേക്ക് സ്റ്റാഫ്‌ നഴ്‌സ്, സൈക്കോളജിസ്റ്റ് എന്നീ തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തും. യോഗ്യത : സ്റ്റാഫ്‌നഴ്‌സ്- ...
  • 14
    Aug

    സൈക്കോളജിസ്റ്റ് തസ്തിക: കരാര്‍ നിയമനം

    ഇടുക്കി : മഹിള സമഖ്യ സൊസൈറ്റിയുടെ തൊടുപുഴ കുമാരമംഗലത്തെ എന്‍ട്രി ഹോം ഫോര്‍ ഗേള്‍സിലെ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് മാസത്തില്‍ കുറഞ്ഞത് 8 ദിവസം എന്ന രീതിയില്‍ പാര്‍ട്ട് ...
  • 9
    Aug

    സൈക്കോളജിസ്റ്റ്അപേക്ഷ ക്ഷണിച്ചു

    തിരുവനന്തപുരം: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ വനിത ശിശുവികസന വകുപ്പിൻറെ സഹായത്തോടെ ഇടുക്കി ജില്ലിയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ സൈക്കോളജിസ്റ്റ് (പാർട്ട് ടൈം) ...
  • 25
    Feb

    സൈക്കോളജിസ്റ്റ് കൂടിക്കാഴ്ച

    മലപ്പുറം : കോട്ടയ്ക്കല്‍ സര്‍ക്കാര്‍ ആയുര്‍വേദ മാനസികാരോഗ്യ ഗവേഷണ കേന്ദ്രത്തില്‍ ‘അനവദ്യ’ പ്രൊജക്ടിലേക്ക് സൈക്കോളജിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സൈക്കോളജിയില്‍ എം.എ/എം.ഫില്‍ അല്ലെങ്കില്‍ തത്തുല്യ ...