-
പ്രോജക്ട് അസിസ്റ്റൻറ് നിയമനം
ആലപ്പുഴഃ പുറക്കാട് ഗ്രാമപഞ്ചായത്തിൽ കരാറടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റൻറിനെ നിയമിക്കുന്നു. യോഗ്യത – സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ... -
നിഷ്-ൽ പ്രോജക്ട് അസോസിയേറ്റ്
തിരുഃ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) ഇന്നൊവേഷൻ ബൈ യൂത്ത് വിത്ത് ഡിസേബിലിറ്റീസ് (ഐവൈഡബ്ല്യുഡി) പദ്ധതിയിൽ പ്രോജക്ട് അസോസിയേറ്റ് – തസ്തികയിലേക്ക് അപേക്ഷ ... -
കെ.എഫ്.ആർ.ഐയിൽ പ്രോജക്ട് അസിസ്റ്റൻറ് ഒഴിവ്
തൃശ്ശൂർ: കേരള വന ഗവേഷണ സ്ഥാപനത്തിൽ (കെ.എഫ്.ആർ.ഐ) പ്രോജക്ട് അസിസ്റ്റൻറിൻ റെ ഒരു താൽക്കാലിക ഒഴിവുണ്ട്. ബോട്ടണി/ പ്ലാൻറ് സയൻസ് ഇവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ... -
പ്രൊജക്ട് അസിസ്റ്റൻറ് താൽക്കാലിക ഒഴിവ്
തൃശൂർ: കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രൊജക്ട് അസിസ്റ്റൻറിൻറെ ഒരു താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ബോട്ടണിയിൽ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. വന പര്യവേക്ഷണത്തിലും റെഡ് ലിസ്റ്റ് ... -
പ്രോജക്ട് അസിസ്റ്റൻറ്
തിരുഃ കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് അസിസ്റ്റൻറിൻറെ ഒരു താത്കാലിക ഒഴിവുണ്ട്. ബോട്ടണിയിൽ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഫീൽഡ് വർക്കിൽ പരിചയം, കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പരിജ്ഞാനം. ... -
പ്രോജക്ട് അസിസ്റ്റൻറ് ഒഴിവ്
തൃശ്ശൂർ: കേരള വന ഗവേഷണ സ്ഥാപനത്തിൽ മണ്ണ് മ്യൂസിയം പരിപാലനം എന്ന പദ്ധതിയിലേക്ക് പ്രോജക്ട് അസിസ്റ്റൻറിൻറെ ഒരു ഒഴിവുണ്ട്. യോഗ്യത: അഗ്രിക്കൾച്ചർ/ ഫോറസ്ട്രി ഇവയിൽ ഏതെങ്കിലും വിഷയത്തിൽ ... -
പ്രോജക്ട് അസിസ്റ്റൻറ് ഒഴിവ്
തൃശ്ശൂര്‍: കേരള വന ഗവേഷണ സ്ഥാപനത്തില്‍ പ്രോജക്ട് അസിസ്റ്റൻറിൻറെ താത്കാലിക ഒഴിവില്‍ നിയമനത്തിന് അപേക്ഷ കഷണിച്ചു. സുവോളജിയില്‍ ഒന്നാം ക്ലാസ് ബിരുദം, വന്യജീവി മ്യൂസിയം/ മൃഗശാല എന്നിവയുടെ ... -
പ്രോജക്ട് അസിസ്റ്റൻറ് ഒഴിവ്
തിരുവനന്തപുരം: മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്മെൻറ് സെൻറ റി ൽ 1,005 രൂപ ദിവസ വേതന അടിസ്ഥാനത്തിൽ പ്രൊജക്ട് അസിസ്റ്റൻറിൻറെ രണ്ട് താത്കാലിക (ഒരു വർഷത്തെ) ഒഴിവുകളുണ്ട്. ... -
പ്രോജക്ട് അസിസ്റ്റൻറ് ഒഴിവ്
തിരുവനന്തപുരം: കേരള സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷനിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റൻറിനെ നിയമിക്കുന്നു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി – ജൂലൈ 20 ... -
പ്രൊജക്റ്റ് അസിസ്റ്റൻറ് ഒഴിവ്
തിരുവനന്തപുരം: സർക്കാർ വനിതാ കോളേജിലെ സെൻട്രലൈസ്ഡ് കോമൺ ഇൻസ്ട്രമെന്റേഷൻ ഫെസിലിറ്റി കേന്ദ്രത്തിൽ പ്രൊജക്റ്റ് അസിസ്റ്റൻറിൻറെ ഒരു വർഷത്തെ കരാർ തസ്തിക ഒഴിവുണ്ട്. പരമാവധി 3 വർഷം വരെ ...