പ്രോജക്ട് അസിസ്റ്റൻറ്

Share:

തൃശൂർ :കേരള വനഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ “Management of Research and Administration at KFRI Kuzhur Sub Centre” ൽ ഒരു പ്രോജക്ട് അസിസ്റ്റൻറിൻറെ താത്കാലിക ഒഴിവിൽ നിയമിക്കുന്നതിനായി ഓഗസ്റ്റ് 16 നു രാവിലെ 10 ന് വനഗവേഷണ സ്ഥാപനത്തിൻറെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇൻറർവ്യൂ നടത്തും.

വിശദവിവരങ്ങൾക്ക് കേരള വനഗവേഷണ സ്ഥാപനത്തിൻറെ വെബ്‌സൈറ്റ് (www.kfri.res.in) സന്ദർശിക്കുക.

Share: