-
സൗജന്യ സംരംഭകത്വ ശില്പശാല
ആലപ്പുഴഃ നോര്‍ക്കറൂട്ട്‌സ് പ്രവാസി സംരംഭകര്‍ക്കായി സൗജന്യ സംരംഭകത്വ ശില്പശാല ‘നോര്‍ക്ക പ്രവാസി ബിസിനസ് കണക്ട്’ സംഘടിപ്പിക്കുന്നു. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കും, പുതിയതായി സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന ... -
പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക പരിശീലന പരിപാടി
ആലപ്പുഴ: പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി സെപ്റ്റംബര്‍ 16ന് നോർക്കാ റൂട്ട്സ്സും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡവലപ്പ്മെൻ്റും (സി.എം.ഡി) സംയുക്തമായി സംഘടിപ്പിക്കുന്ന എന്‍.ഡി.പി.ആര്‍.ഇ.എം പരിശീലന ... -
പ്രവാസി കേരളീയ ക്ഷേമബോർഡിൽ പി.ആർ.ഒ
തിരുവനന്തപുരം : കേരള സർക്കാരിൻറെ നോർക്ക വകുപ്പിനു കീഴിലുള്ള കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ (തിരുവനന്തപുരം-നോർക്ക സെൻറെർ) പബ്‌ളിക് റിലേഷൻസ് ഓഫീസറുടെ ഒഴിവിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ ... -
പ്രവാസി പുനരധിവാസ വായ്പ പദ്ധതി: അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നോർക്ക റൂട്ട്സുമായി ചേർന്നു നടപ്പാക്കുന്ന പ്രവാസി പുനരധിവാസ വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി പട്ടിക വർഗ വിഭാഗക്കാർക്ക് അപേക്ഷിക്കാം. ... -
പ്രവാസി ക്ഷേമ ബോർഡിൽ ഒഴിവുകൾ
തിരുഃ പ്രവാസി ക്ഷേമ ബോർഡിൽ അക്കൗണ്ട്സ് ഓഫീസർ, ഐടി ആൻഡ് സിസ്റ്റം മാനേജർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് സെൻ റ ർ ഫോർ മാനേജ്മെൻറ് ആൻഡ് ... -
പ്രവാസികൾക്ക് സ്വയം തൊഴിൽ : ശിൽപശാല
തിരുവനന്തപുരം: മടങ്ങിയെത്തിയ പ്രവാസികൾക്ക് സ്വന്തം നാട്ടിൽ ആരംഭിക്കുവാൻ കഴിയുന്ന വിവിധ സ്വയംതൊഴിൽ സംരംഭങ്ങളുടെ സാധ്യതകൾ പരിചയപ്പെടുത്തുവാൻ നോർക്ക റൂട്ട്‌സ് ശിൽപശാല സംഘടിപ്പിക്കുന്നു. നോർക്ക റൂട്ട്‌സിൻറെ പ്രവാസി പുനരധിവാസ ... -
പ്രവാസി സംരംഭകത്വ പരിശീലന പരിപാടി
തിരുവനന്തപുരം: പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്സ് സൗജന്യ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. തിരുവനന്തപുരത്ത് ഡിസംബറില്‍ നടക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുളളവര്‍ ഡിസംബര്‍ 15 നകം ... -
പ്രവാസികള്‍ക്കായി റിട്ടേണ്‍ വായ്പാ പദ്ധതി
തിരുവനന്തപുരം: സര്‍ക്കാരിൻറെ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ.ബി.സി / മതന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെട്ട വിദേശത്ത് നിന്നും മടങ്ങി വന്ന പ്രവാസികള്‍ക്ക് ... -
പ്രവാസി ക്ഷേമനിധി: വ്യാജ വാർത്തകളിൽ വഞ്ചിതരാകരുതെന്ന് സി.ഇ.ഒ
‘കേരള പ്രവാസി ക്ഷേമ നിധിയിൽ അംഗത്വമുള്ള, നാട്ടിൽ സ്ഥിരതാമസമാക്കിയവരുടെ മക്കൾക്ക് വിദ്യാഭ്യാസ സ്‌കോളർഷിപ്പിന് സെക്രട്ടറി, കേരള പ്രവാസി വെൽഫെയർ ഓർഗനൈസേഷൻ, പ്രവാസി ഭവൻ, കൊല്ലം-1 എന്ന വിലാസത്തിൽ ... -
പ്രവാസികൾക്ക് സൗജന്യ സംരഭകത്വ പരിശീലനം
തിരുവനന്തപുരം: നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിൽ കൗൺസിലിംഗിനായി രജിസ്റ്റർ ചെയ്ത പുതിയതായി വ്യവസായം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പ്രവാസികൾ / തിരികെ വന്ന പ്രവാസികൾ എന്നിവർക്കായി നോർക്ക റൂട്ട്സിന്റെ ...






