-
പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ്: ബോധവല്‍ക്കരണ സെമിനാറും അദാലത്തും
പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ ബോധവല്‍ക്കരണ സെമിനാറും അംഗത്വ കാമ്പയിനും അദാലത്തും നടത്തും. ബോര്‍ഡ് ചെയര്മാന് ...