-
പ്രവാസി കേരളീയ ക്ഷേമബോർഡിൽ പി.ആർ.ഒ
തിരുവനന്തപുരം : കേരള സർക്കാരിൻറെ നോർക്ക വകുപ്പിനു കീഴിലുള്ള കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ (തിരുവനന്തപുരം-നോർക്ക സെൻറെർ) പബ്‌ളിക് റിലേഷൻസ് ഓഫീസറുടെ ഒഴിവിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ ... -
പ്രവാസി പുനരധിവാസ വായ്പ പദ്ധതി: അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നോർക്ക റൂട്ട്സുമായി ചേർന്നു നടപ്പാക്കുന്ന പ്രവാസി പുനരധിവാസ വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി പട്ടിക വർഗ വിഭാഗക്കാർക്ക് അപേക്ഷിക്കാം. ... -
പ്രവാസി ക്ഷേമ ബോർഡിൽ ഒഴിവുകൾ
തിരുഃ പ്രവാസി ക്ഷേമ ബോർഡിൽ അക്കൗണ്ട്സ് ഓഫീസർ, ഐടി ആൻഡ് സിസ്റ്റം മാനേജർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് സെൻ റ ർ ഫോർ മാനേജ്മെൻറ് ആൻഡ് ... -
പ്രവാസികൾക്ക് സ്വയം തൊഴിൽ : ശിൽപശാല
തിരുവനന്തപുരം: മടങ്ങിയെത്തിയ പ്രവാസികൾക്ക് സ്വന്തം നാട്ടിൽ ആരംഭിക്കുവാൻ കഴിയുന്ന വിവിധ സ്വയംതൊഴിൽ സംരംഭങ്ങളുടെ സാധ്യതകൾ പരിചയപ്പെടുത്തുവാൻ നോർക്ക റൂട്ട്‌സ് ശിൽപശാല സംഘടിപ്പിക്കുന്നു. നോർക്ക റൂട്ട്‌സിൻറെ പ്രവാസി പുനരധിവാസ ... -
പ്രവാസി സംരംഭകത്വ പരിശീലന പരിപാടി
തിരുവനന്തപുരം: പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്സ് സൗജന്യ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. തിരുവനന്തപുരത്ത് ഡിസംബറില്‍ നടക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുളളവര്‍ ഡിസംബര്‍ 15 നകം ... -
പ്രവാസികള്‍ക്കായി റിട്ടേണ്‍ വായ്പാ പദ്ധതി
തിരുവനന്തപുരം: സര്‍ക്കാരിൻറെ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ.ബി.സി / മതന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെട്ട വിദേശത്ത് നിന്നും മടങ്ങി വന്ന പ്രവാസികള്‍ക്ക് ... -
പ്രവാസി ക്ഷേമനിധി: വ്യാജ വാർത്തകളിൽ വഞ്ചിതരാകരുതെന്ന് സി.ഇ.ഒ
‘കേരള പ്രവാസി ക്ഷേമ നിധിയിൽ അംഗത്വമുള്ള, നാട്ടിൽ സ്ഥിരതാമസമാക്കിയവരുടെ മക്കൾക്ക് വിദ്യാഭ്യാസ സ്‌കോളർഷിപ്പിന് സെക്രട്ടറി, കേരള പ്രവാസി വെൽഫെയർ ഓർഗനൈസേഷൻ, പ്രവാസി ഭവൻ, കൊല്ലം-1 എന്ന വിലാസത്തിൽ ... -
പ്രവാസികൾക്ക് സൗജന്യ സംരഭകത്വ പരിശീലനം
തിരുവനന്തപുരം: നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിൽ കൗൺസിലിംഗിനായി രജിസ്റ്റർ ചെയ്ത പുതിയതായി വ്യവസായം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പ്രവാസികൾ / തിരികെ വന്ന പ്രവാസികൾ എന്നിവർക്കായി നോർക്ക റൂട്ട്സിന്റെ ... -
തിരിച്ചെത്തിയ പ്രവാസികൾക്ക് 30 ലക്ഷം രൂപ സ്വയം തൊഴിൽ പദ്ധതി
തിരുഃ വിദേശത്ത് ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ ഒ.ബി.സി, മതന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട പ്രവാസികളിൽ നിന്ന് സ്വയം തൊഴിൽ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാൻ സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ... -
പ്രവാസി വിവരശേഖരണ പോര്‍ട്ടല്‍
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ജോലി നഷ്ട്ടപ്പെട്ടും മറ്റു പലകാരണങ്ങളാലും മടങ്ങിയെത്തുന്ന പ്രവാസി മലയാളികള്‍ക്ക് സഹായം നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ വിവര ശേഖര പോര്‍ട്ടല്‍ ...