• 9
    Nov

    പോ​​​​ലീ​​​​സ് കോ​​​​ണ്‍സ്റ്റ​​​​ബി​​​​ള്‍: 24,369 ഒഴിവുകൾ

    സ്റ്റാ​​​​ഫ് സെ​​​​ല​​​​ക്ഷ​​​​ന്‍ ക​​​​മ്മീ​​​​ഷ​​​​ന്‍, കേ​​​​ന്ദ്ര പോ​​​​ലീ​​​​സ് സേ​​​​ന​​​​ക​​​​ളി​​​​ല്‍ 24,369 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക്  അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ബി​​​​എ​​​​സ്എ​​​​ഫ്, സി​​​​ആ​​​​ര്‍പി​​​​എ​​​​ഫ്, സി​​​​ഐ​​​​എ​​​​സ്എ​​​​ഫ്, എ​​​​സ്എ​​​​സ്ബി, ഐ​​​​ടി​​​​ബി​​​​പി, സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് സെ​​​​ക്യൂ​​​​രി​​​​റ്റി ഫോ​​​​ഴ്‌​​​​സ് എ​​​​ന്നി​​​​വ​​​​യി​​​​ല്‍ കോ​​​​ണ്‍സ്റ്റ​​​​ബി​​​​ള്‍ ജ​​​​ന​​​​റ​​​​ല്‍ ...
  • 5
    Oct

    പൊലീസ് കോൺസ്റ്റബിൾ കായികക്ഷമതാ പരീക്ഷ ഒക്ടോബർ 12 മുതൽ

    കണ്ണൂർ : പൊലീസ് വകുപ്പിൽ പോലീസ് കോൺസ്റ്റബിൾ (എ പി ബി, കെ എ പി 4)-കാറ്റഗറി നമ്പർ 530/2019) തസ്തികയുടെ തെരഞ്ഞെടുപ്പിന് സെപ്റ്റംബർ 30ന് പ്രസിദ്ധീകരിച്ച ...
  • 30
    Sep

    ത​​​മി​​​ഴ്‌​​​നാ​​​ട് പോ​​​ലീ​​​സി​​​ല്‍ കോ​​​ണ്‍സ്റ്റ​​​ബി​​​ള്‍: 10 ,906 ഒഴിവുകൾ

    കോ​​​ണ്‍സ്റ്റ​​​ബി​​​ള്‍ ഗ്രേ​​​ഡ് ര​​​ണ്ട്, ജ​​​യി​​​ല്‍ വാ​​​ര്‍ഡ​​​ന്‍ ഗ്രേ​​​ഡ് ര​​​ണ്ട്, ഫ​​​യ​​​ര്‍മാ​​​ന്‍ ത​​​സ്തി​​​ക​​​ക​​​ളി​​​ലെ ഒ​​​ഴ​​​വു​​​ക​​​ളി​​​ലേ​​​ക്ക്  ത​​​മി​​​ഴ്‌​​​നാ​​​ട് യൂ​​​ണി​​​ഫോം​​​ഡ് സ​​​ര്‍വീ​​​സ​​​സ് റി​​​ക്രൂ​​​ട്ട്‌​​​മെ​​​ന്‍റ് ബോ​​​ര്‍ഡ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. മൊ​​​ത്തം 10,906 ഒ​​​ഴി​​​വു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ...
  • 27
    May

    പോലീസ് കോൺസ്റ്റബിൾ: അപേക്ഷ ക്ഷണിച്ചു

    വ​യ​നാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ നി​ലമ്പൂർ ​, കാ​ളി​കാ​വ്, അ​രി​ക്കോ​ട്, വ​ണ്ടൂ​ർ ബ്ലോ​ക്കു​ക​ൾ, പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​ദി​വാ​സി കോ​ള​നി​യി​ൽ വ​സി​ക്കു​ന്ന പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ...