• 10
    Feb

    പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക്: 1025 ഒഴിവുകൾ

    സ്പെ​ഷ​ലി​സ്റ്റ് ഓ​ഫീ​സ​ർ ത​സ്തി​ക​ക​ളി​ലേ​ക്ക് പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 1025 ഒഴിവുകളാ​ണു​ള്ള​ത്. ബാ​ങ്ക് ക്രെ​ഡി​റ്റ് ഓ​ഫീ​സ​ർ (1,000), മാ​നേ​ജ​ർ-​ഫോ​റ​ക്സ്(15), മാ​നേ​ജ​ർ-​സൈ​ബ​ർ സെ​ക്യൂ​രി​റ്റി (05), സീ​നി​യ​ർ മാ​നേ​ജ​ർ-​സൈ​ബ​ർ ...
  • 15
    Sep

    പഞ്ചാബ് നാഷണൽ ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ : 535 ഒ​​​ഴി​​​വു​​​ക​​​ൾ

    പ​​​ഞ്ചാ​​​ബ് നാ​​​ഷ​​​ണ​​​ല്‍ ബാ​​​ങ്കി​​​ല്‍ സ്‌​​​പെ​​​ഷ​​​ലി​​​സ്റ്റ് ഓ​​​ഫീ​​​സ​​​ര്‍ ത​​​സ്തി​​​ക​​​യി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 535 ഒ​​​ഴി​​​വു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ഓൺലൈൻ പരീക്ഷയിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്. രണ്ടുമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ യിൽ 200 മാർക്കിനുള്ള ...