• 6
    Nov

    പ്രധാനമന്ത്രിയുടെ സ്‌കോളർഷിപ്പ്

    ഭീകരാക്രമണങ്ങളിലോ നക്‌സൽ ആക്രമണങ്ങളിലോ വീരമൃത്യു വരിച്ച പോലീസ് ഉദ്യോഗസ്ഥരുടെ ആശ്രിതർക്കായുള്ള പ്രധാനമന്ത്രിയുടെ, 2026-27 അധ്യയനവർഷത്തേയ്ക്കുള്ള സ്‌കോളർഷിപ്പ് പദ്ധതി (PMSS) യിലേയ്ക്ക് അപേക്ഷിക്കുന്നതിനുളള സമയപരിധി നവംബർ 30 വരെ ...