-
അറ്റൻഡർ, നഴ്സിംഗ് അസിസ്റ്റൻറ് : ഇൻറ്ർവ്യൂ
കണ്ണൂർ : സർക്കാർ ഹോമിയോ ഡിസ്പെൻസറി/ആശുപത്രികളിൽ അറ്റൻഡർ, ഡിസ്പെൻസർ, നഴ്സിംഗ് അസിസ്റ്റൻറ് തസ്തികകളിൽ താൽക്കാലിക ഒഴിവുകളിലേക്ക് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ... -
നഴ്സിങ് അസിസ്റ്റൻറ് അഭിമുഖം
തിരുഃ വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നഴ്സിങ് അസിസ്റ്റൻറി ൻ റെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ആറ് മാസത്തെ ജനറൽ ഡ്യൂട്ടി അസിസ്റ്റൻസ് കോഴ്സ് പാസ്, ആശുപത്രികളിലെ ... -
നഴ്സിങ് അസിസ്റ്റൻറ് ട്രെയിനിങ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെൻ റ റിൽ നഴ്സിങ് അസിസ്റ്റൻറ് ട്രെയിനിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മേയ് 24ന് വൈകിട്ട് നാല് വരെ അപേക്ഷ സ്വീകരിക്കും. വിശദ ... -
താല്‍ക്കാലിക നിയമനം
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം കാസ്പിന് ( KASP) കീഴിൽ നഴ്സിംഗ് അസിസ്റ്റൻറിനെ നിയമിക്കുന്നു. 65 വയസ്സിനു താഴെ പ്രായമുള്ള, ഗവ. മെഡിക്കൽ ... -
നഴ്സിങ് അസിസ്റ്റൻറ് നിയമനം
മലപ്പുറം : നഴ്സിങ് അസിസ്റ്റൻറ്/മള്‍ട്ടിപര്‍പ്പസ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂലൈ 15ന് രാവിലെ 10ന് കുറ്റിപ്പുറം ഹോമിയോ ആശുപത്രിയില്‍ നടക്കും. കുറ്റിപ്പുറം ബ്ലോക്ക് പരിധിയിലുള്ളവര്‍ക്ക് ... -
നഴ്സിംഗ് അസിസ്റ്റൻറ് നിയമനം
തിരുവനന്തപുരം: നാഷണല്‍ ആയുഷ് മിഷന്, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന പദ്ധതി പ്രകാരം വര്‍ക്കല ഗവണ്‍മെൻറ് നാച്യുറോപ്പതി യോഗ ആശുപത്രിയില്‍ കരാര്‍ വ്യവസ്ഥയില്‍ ... -
നഴ്സിംഗ് അസിസ്റ്റന്റ്: ആർസിസിയിൽ 11 ഒഴിവുകൾ
തിരുവനന്തപുരം : നഴ്സിംഗ് അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് റീജണൽ കാൻസർ സെന്റർ (RCC ) അപേക്ഷ ക്ഷണിച്ചു. 11 ഒഴിവുകളാണ് ഉള്ളത്. കരാർ അടിസ്ഥാനത്തിൽ 179 ദിവസത്തേക്കുള്ള താത്ക്കാലിക ... -
നഴ്സിംഗ് അസിസ്റ്റൻറ്
തിരുവനന്തപുരം: റീജിയണൽ കാൻസർ സെൻറ റി ൽ നഴ്സിംഗ് അസിസ്റ്റൻറ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂൺ 25ന് വൈകിട്ട് 3.30 നകം ... -
നഴ്സിങ് അസിസ്റ്റൻറ് നിയമനം
മലപ്പുറം: മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്.ഡി.എസിന് കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നഴ്സിങ് അസിസ്റ്റൻറ് നിയമനത്തിന് ഫെബ്രുവരി 14ന് രാവിലെ 10ന് അഭിമുഖം നടത്തും. എസ്.എസ്.എല്‍.സി പരീക്ഷ ... -
നഴ്സിംഗ് അസിസ്റ്റന്റ്, ക്ലീനിംഗ് സ്റ്റാഫ്
വയനാട്: ജില്ലാ കോവിഡ് ആശുപത്രിയില്‍ താത്കാലികമായി നഴ്സിംഗ് അസിസ്റ്റന്റ്, ക്ലീനിംഗ് സ്റ്റാഫ്, പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. അപേക്ഷയോടൊപ്പം താമസിക്കുന്ന പഞ്ചായത്ത്, ഫോണ്‍ ...