• 4
    Jan

    നഴ്സ് ഒഴിവ്

    തിരുവനന്തുപരം ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് (മെയിൽ) തസ്തികയിൽ എസ്.സി മുൻഗണന വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത: പ്ലസ് ...
  • 15
    Dec

    പാലിയേറ്റീവ് നഴസ് : അപേക്ഷ ക്ഷണിച്ചു

    ഇടുക്കി: മാങ്കുളം ഗ്രാമപഞ്ചായത്ത് നടപ്പിലാക്കി വരുന്ന കിടപ്പിലായ രോഗികള്‍ക്കും മാറാരോഗികള്‍ക്കും ഗൃഹ കേന്ദ്രീകൃത പരിചരണം കൊടുക്കുന്ന പാലിയേറ്റീവ് പരിചരണ പദ്ധതിയിലേക്ക് പാലിയേറ്റീവ് നഴ്‌സിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം ...
  • 15
    Dec

    മി​ലി​ട്ട​റി ന​ഴ്സിം​ഗ് സ​ർ​വീ​സി​ൽ ഒഴിവുകൾ

    ഷോ​ർ​ട്ട് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ മി​ലി​ട്ട​റി ന​ഴ്സിം​ഗ് സ​ർ​വീ​സി​ലേ​ക്കു​ള്ള 2023- 24ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ന് വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വ​നി​ത​ക​ൾ​ക്കാ​ണ് അ​വ​സ​രം. രാ​ജ്യ​ത്ത് എ​വി​ടെ​യും ആ​ർ​മി, നേ​വി, എ​യ​ർ​ഫോ​ഴ്സ് എ​ന്നി​വ​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കേ​ണ്ടി​വ​രും. ...
  • 1
    Dec

    കാനഡ നഴ്സിങ് റിക്രൂട്ട്മെൻറ് : സ്പോട്ട് ഇൻറര്‍വ്യൂ

    കൊച്ചിയിലെ ലേ മെറഡിയൻ ഹോട്ടലിൽ പുരോഗമിക്കുന്ന നോര്‍ക്ക – കാനഡ റിക്രൂട്ട്മെൻ ല്‍ നഴ്സുമാര്‍ക്ക് സ്പോട്ട് ഇൻറര്‍വ്യൂവിന് അവസരം. ഡിസംബര്‍ 2നും (ശനിയാഴ്ച) 4നുമാണ് (തിങ്കള്‍) സ്പോട്ട് ...
  • 18
    Nov

    ന​​​ഴ്സുമാർക്കും ഡോ​​​ക്ട​​​ർമാർക്കും സൗ​​​ദി​​​യി​​​ൽ അവസരം

    സൗ​​​ദി ആ​​​രോ​​​ഗ്യ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ലെ കിം​​​ഗ് സൗ​​​ദ് മെ​​​ഡി​​​ക്ക​​​ൽ സി​​​റ്റി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ന​​​ഴ്സ്/​​​ഡോ​​​ക്‌ട​​​ർ ഒഴിവുകൾ .ഒ​​​ഡെ​​​പെ​​​ക് മു​​​ഖേ​​​നയാണ് നി​​​യ​​​മ​​​നം. ന​​​ഴ്സ്: വ​​​നി​​​തക​​​ൾ​​​ക്കാ​​​ണ് അ​​​വ​​​സ​​​രം. യോഗ്യത : എ​​​മ​​​ർ​​​ജ​​​ൻ​​​സി ...
  • 9
    Nov

    നഴ്സ് നിയമനം

    എറണാകുളം : തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ താത്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ രണ്ട് സ്റ്റാഫ് നഴ്സുമാരെ നിയമിക്കുന്നു. താത്പര്യമുളള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത : സർക്കാർ അംഗീകൃത ...
  • 1
    Nov

    കാത്ത്ലാബ് സ്റ്റാഫ് നഴ്സ് നിയമനം

    മലപ്പുറം : മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസിന് കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ കാത്ത്ലാബ് സ്റ്റാഫ് നഴ്സ് തസ്തികയിൽ നിയമനം നടത്തുന്നു. യോഗ്യത.: ഗവ. അംഗീകൃത ജി.എൻ.എം/ബി.എസ്.സി ...
  • 24
    Oct

    മെഡിക്കൽ കോളേജിൽ നഴ്സ്, ഡാറ്റാ മാനേജർ

    തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ഇൻഫെക്ഷൻ കൺട്രോൾ നഴ്സ്, ഡാറ്റാ മാനേജർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ നിയമനമാണ്. ഇൻഫെക്ഷൻ കൺട്രോൾ നഴ്സിന്, ബി എസ് ...
  • 19
    Aug

    താൽക്കാലിക നഴ്സ് നിയമനം

    കോഴിക്കോട്:  ജില്ലാ ഹോമിയോ ആശുപത്രിയിലെ നഴ്സ് തസ്തികയിലെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. 780 രൂപ നിരക്കിൽ (പ്രതിമാസം പരമാവധി 21,060 രൂപ ) ദിവസവവേതന അടിസ്ഥാനത്തിലാണ് ...
  • 25
    Jul

    ജർമനിയിൽ നഴ്‌സ്‌ : 300 ഒഴിവുകൾ

    തിരുഃ നോർക്ക റൂട്ട്‌സിൻറെ ട്രിപ്പിൾ വിൻ പദ്ധതിയുടെ ഭാഗമായി ജർമനിയിലേക്ക്‌ നഴ്‌സിങ്‌ റിക്രൂട്ട്‌മെൻറ്. 300 ഒഴിവുകളാണുള്ളത് . നോർക്ക റൂട്ട്‌സും ജർമൻ ഫെഡറൽ എംപ്ലോയ്‌മെൻറ് ഏജൻസിയും ജർമൻ ഏജൻസി ...