ജ​ർ​മ​നി​യി​ൽ ന​ഴ്സാ​കാൻ ​ പ്ലസ് ടു​ക്കാ​ർ​ക്ക് അവസരം

Share:

ജ​ർ​മ​നി​യി​ൽ സൗ​ജ​ന്യ ന​ഴ്സിം​ഗ് പ​ഠ​ന​ത്തി​നും തു​ട​ർ​ന്നു ജോ​ലി​ക്കും അ​വ​സ​ര​മൊ​രു​ക്കു​ന്ന നോ​ർ​ക്ക റൂ​ട്ട്സ് ട്രി​പ്പി​ൾ വി​ൻ ട്രെ​യി​നി പ്രോ​ഗ്രാ​മി​ന്‍റെ ആ​  ദ്യ ബാ​ച്ചി​ലേ​ക്ക് അ​പേ​ക്ഷ ക്ഷണിച്ചു.

യോ​ഗ്യ​ത: ബ​യോ​ള​ജി ഉ​ൾ​പ്പെ​ടു​ന്ന സ​യ​ൻ​സ് സ്ട്രീ​മി​ൽ, 60% മാ​ർ​ക്കോടെ പ്ല​സ് ടു.  ​

പ്രാ​യം: 18-27.

ജ​ർ​മ​നി​യി​ൽ ര​ജി​സ്റ്റേ​ർ​ഡ് ന​ഴ്സാ​യി പ്രാ​ക്ടീ​സ് ചെ​യ്യാ​നു​ള​ള വൊ​ക്കേ​ഷ​ന​ൽ ന​ഴ്സിം​ഗ് ട്രെ​യി​നിം​ഗാ​ണു ന​ൽ​കു​ന്ന​ത്.

അ​പേ​ക്ഷ:  സി​വി, മോ​ട്ടി​വേ​ഷ​ൻ ലെ​റ്റ​ർ, ജ​ർ​മ​ൻ ഭാ​ഷാ​യോ​ഗ്യ​ത, മു​ൻ​പ​രി​ച​യം (ഓ​പ്ഷ​ണ​ൽ), വി​ദ്യാ​ഭ്യാ​സ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, മ​റ്റ് അ​വ​ശ്യ​രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ എ​ന്നി​വ triplewin.norka@ kerala.gov.in  എ​ന്ന ഇ-​മെ​യി​ലി​ൽ മാർച്ച് 21 -ന​കം അ​യ​യ്ക്ക​ണം.

കൂടുതൽ അറിയാൻ : www.nifl.norkaroots.org  , www.norkaroots.org

Share: