• 15
    Feb

    ജ​​​ർ​​​മ​​​നി​​​യി​​​ൽ നഴ്‌സ്‌ : സൗ​ജ​ന്യ നി​യ​മ​നം.

    തിരുവനന്തപുരം: കേ​ര​ള സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ഒ​ഡെ​പെ​ക് ജ​ർ​മ​നി​യി​ലേ​ക്ക് ന​ഴ്സു​മാ​രെ നിയമിക്കുന്നതിന് വാക് ഇൻ ഇൻറർവ്യൂ നടത്തുന്നു. ഒഴിവുകൾ : 300 ന​ഴ്സിം​ഗി​ൽ ബി​രു​ദ​വും ര​ണ്ടു​വ​ർ​ഷ പ​രി​ച​യ​വു​മു​ള്ള​വ​ർ​ക്ക് പങ്കെടുക്കാം. പ്രാ​യ​പ​രി​ധി: ...
  • 8
    Feb

    സോഷ്യൽ വർക്കർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് അഭിമുഖം

    കോഴിക്കോട് : കേന്ദ്ര സർക്കാരിൻറെ അടൽ വയോ അഭ്യുദയ യോജനയുടെ കീഴിൽ സോഷ്യൽ വർക്കർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് (ജെ.പി.എച്ച്.എൻ) തസ്തികകളിലേക്ക് ഒരുവർഷം കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി ...
  • 30
    Jan

    കുക്ക്, നഴ്സ് അഭിമുഖം

    ആലപ്പുഴ: സാമൂഹ്യ നീതി വകുപ്പ് കിടപ്പുരോഗികളായ വയോജനങ്ങളെ സംരക്ഷിക്കാനായി ആറാട്ടുപുഴയില്‍ ആരംഭിക്കുന്ന വയോജന സംരക്ഷണ കേന്ദ്രത്തിലേക്ക് കുക്ക്, നേഴ്സ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. ജില്ല ...
  • 26
    Jan

    നഴ്സ് നിയമനം

    കൊല്ലം : ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫിസിൻറെ അധികാരപരിധിയിലുള്ള വിവിധ ആശുപത്രികളിലേക്ക് നഴ്സ് (സ്ത്രീ /പുരുഷന്‍ )തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തും. അംഗീകൃത ജി എന്‍ ...
  • 4
    Jan

    നഴ്സ് ഒഴിവ്

    തിരുവനന്തുപരം ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് (മെയിൽ) തസ്തികയിൽ എസ്.സി മുൻഗണന വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത: പ്ലസ് ...
  • 15
    Dec

    പാലിയേറ്റീവ് നഴസ് : അപേക്ഷ ക്ഷണിച്ചു

    ഇടുക്കി: മാങ്കുളം ഗ്രാമപഞ്ചായത്ത് നടപ്പിലാക്കി വരുന്ന കിടപ്പിലായ രോഗികള്‍ക്കും മാറാരോഗികള്‍ക്കും ഗൃഹ കേന്ദ്രീകൃത പരിചരണം കൊടുക്കുന്ന പാലിയേറ്റീവ് പരിചരണ പദ്ധതിയിലേക്ക് പാലിയേറ്റീവ് നഴ്‌സിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം ...
  • 15
    Dec

    മി​ലി​ട്ട​റി ന​ഴ്സിം​ഗ് സ​ർ​വീ​സി​ൽ ഒഴിവുകൾ

    ഷോ​ർ​ട്ട് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ മി​ലി​ട്ട​റി ന​ഴ്സിം​ഗ് സ​ർ​വീ​സി​ലേ​ക്കു​ള്ള 2023- 24ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ന് വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വ​നി​ത​ക​ൾ​ക്കാ​ണ് അ​വ​സ​രം. രാ​ജ്യ​ത്ത് എ​വി​ടെ​യും ആ​ർ​മി, നേ​വി, എ​യ​ർ​ഫോ​ഴ്സ് എ​ന്നി​വ​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കേ​ണ്ടി​വ​രും. ...
  • 1
    Dec

    കാനഡ നഴ്സിങ് റിക്രൂട്ട്മെൻറ് : സ്പോട്ട് ഇൻറര്‍വ്യൂ

    കൊച്ചിയിലെ ലേ മെറഡിയൻ ഹോട്ടലിൽ പുരോഗമിക്കുന്ന നോര്‍ക്ക – കാനഡ റിക്രൂട്ട്മെൻ ല്‍ നഴ്സുമാര്‍ക്ക് സ്പോട്ട് ഇൻറര്‍വ്യൂവിന് അവസരം. ഡിസംബര്‍ 2നും (ശനിയാഴ്ച) 4നുമാണ് (തിങ്കള്‍) സ്പോട്ട് ...
  • 18
    Nov

    ന​​​ഴ്സുമാർക്കും ഡോ​​​ക്ട​​​ർമാർക്കും സൗ​​​ദി​​​യി​​​ൽ അവസരം

    സൗ​​​ദി ആ​​​രോ​​​ഗ്യ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ലെ കിം​​​ഗ് സൗ​​​ദ് മെ​​​ഡി​​​ക്ക​​​ൽ സി​​​റ്റി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ന​​​ഴ്സ്/​​​ഡോ​​​ക്‌ട​​​ർ ഒഴിവുകൾ .ഒ​​​ഡെ​​​പെ​​​ക് മു​​​ഖേ​​​നയാണ് നി​​​യ​​​മ​​​നം. ന​​​ഴ്സ്: വ​​​നി​​​തക​​​ൾ​​​ക്കാ​​​ണ് അ​​​വ​​​സ​​​രം. യോഗ്യത : എ​​​മ​​​ർ​​​ജ​​​ൻ​​​സി ...
  • 9
    Nov

    നഴ്സ് നിയമനം

    എറണാകുളം : തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ താത്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ രണ്ട് സ്റ്റാഫ് നഴ്സുമാരെ നിയമിക്കുന്നു. താത്പര്യമുളള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത : സർക്കാർ അംഗീകൃത ...