-
തിരിച്ചെത്തിയ പ്രവാസികൾക്ക് 30 ലക്ഷം രൂപ സ്വയം തൊഴിൽ പദ്ധതി
തിരുഃ വിദേശത്ത് ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ ഒ.ബി.സി, മതന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട പ്രവാസികളിൽ നിന്ന് സ്വയം തൊഴിൽ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാൻ സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ... -
സൗദി അറേബ്യയിൽ ടെക്നിഷ്യൻമാർക്ക് അവസരം
സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് റേഡിയോളജി, എക്കോ ടെക്നീഷ്യൻമാരെ നോർക്ക റൂട്‌സ് മുഖേന തെരഞ്ഞെടുക്കുന്നു. റേഡിയോളജി ടെക്നിഷ്യൻ തസ്തികയിൽ പുരുഷൻമാർക്കും എക്കോ ടെക്നിഷ്യൻ തസ്തികയിൽ സ്ത്രീകൾക്കുമാണ് അവസരം. ... -
സൗദിയിലേക്കുള്ള യാത്രാ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുത്
തിരുവനന്തപുരം: വിമാനഗതാഗതം ഇല്ലാത്തതിനെ തുടർന്ന് റോഡ് മാർഗ്ഗം ബഹ്‌റൈനിൽ നിന്ന് സൗദി അറേബ്യയിൽ പോകുന്നതിനായി ശ്രമിച്ച് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ സൗദിയിൽ എത്തിക്കുന്നതിനോ തിരിച്ച് നാട്ടിൽ എത്തിക്കുന്നതിനോ ... -
നോർക്ക റൂട്സ് വഴി നിയമനം : മാലിദ്വീപ് ആരോഗ്യ മന്ത്രാലയത്തിൽ നിരവധി ഒഴിവുകൾ
മാലിദ്വീപ് ആരോഗ്യ മന്ത്രാലയത്തിൽ ഡോക്ടർ, ഡെന്റിസ്റ്റ്, നഴ്‌സ്, റേഡിയോഗ്രാഫർ, ഫിസിയോതെറാപിസ്റ്റ്, എന്നീ തസ്തികകളിൽ 520 ഒഴിവുകളിലേക്ക് നോർക്ക റൂട്സ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. മാലിദ്വീപിലെ വിവിധ ... -
വിദേശത്തു നിന്നുള്ള തൊഴിൽ ആനുകൂല്യം ലഭിക്കാൻ നടപടി
കോവിഡ് കാലത്ത് വിദേശത്തു നിന്നും മടങ്ങി വന്ന പലർക്കും അർഹമായ ആനുകൂല്യങ്ങൾ അവർ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളിൽ നിന്നും ലഭ്യമാക്കാൻ നോർക്ക വഴി സഹായം. ആനുകൂല്യം ലഭിക്കാനുള്ളവർ ... -
നോർക്ക പുനരധിവാസ പദ്ധതി: സംരംഭകത്വ പരിശീലന പരിപാടി
പ്രവാസി പുനരധിവാസ പദ്ധതിയിൻ (NDPREM) കീഴിൽ മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്‌സിന്റെ നേതൃത്വത്തിൽ ബാങ്ക് ഓഫ് ബറോഡ, സെന്റനർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് എന്നിവരുടെ സഹകരണത്തോടെ ഡിസംബർ ... -
ഐ.ടി ഡെലിവറി മാനേജർമാർക്ക് ബ്രൂണെയിൽ തൊഴിലവസരം
പ്രമുഖ ദക്ഷിണേഷ്യൻ വികസിത രാജ്യമായ ബ്രൂണെയിലെ പ്രകൃതി വാതക കമ്പനിയായ സെറികാണ്ടി ഓയിൽ ഫീൽഡ് സർവീസിലേക്ക് ഇന്ത്യയിൽ നിന്ന് നോർക്ക റൂട്ട്സ് മുഖേന നിയമനം. സെറികാണ്ടി ഓയിൽ ... -
നോര്‍ക്ക റൂട്ട്‌സ് മുഖേന മാലി ദ്വീപിൽ നിയമനം
കൊച്ചി: നോര്‍ക്ക റൂട്ട്‌സ് മുഖേന മാലി ദ്വീപിലെ പ്രമുഖ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയായ ട്രീ ടോപ്പ് ആശുപത്രിയിലേക്ക് നഴ്‌സ്, മിഡ്‌വൈഫ്, മെഡിക്കല്‍ ടെക്‌നീഷ്യന്‍ എന്നിവര്‍ക്ക് തൊഴിലവസരം. നോര്‍ക്ക ... -
കുവൈത്തിൽ ഗാർഹിക തൊഴിൽ : സൗജന്യ നിയമനം
കുവൈറ്റിലെ അർധ സർക്കാർ റിക്രൂട്ട്‌മെന്റ് കമ്പനിയായ അൽദുര ഫോർ മാൻ പവറുമായുള്ള ധാരണപത്രത്തിന്റെ അടിസ്ഥാനത്തിൽ, നിയമപരവും, സുരക്ഷിതവും, സുതാര്യവുമായ കുടിയേറ്റം ഉറപ്പു വരുത്തുന്നതിനു ലക്ഷ്യമിട്ട് ഗാർഹിക തൊഴിൽ ... -
നോർക്ക പുനരധിവാസ പദ്ധതി : ഫീൽഡ് ക്യാമ്പ്
പ്രവാസി പുനരധിവാസ പദ്ധതിയിൻ (NDPREM) കീഴിൽ മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്ട്‌സിന്റെ നേത്യത്വത്തിൽ ഇന്ത്യൻ ഓവർസീസ് ബാങ്ക്, സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് എന്നിവരുടെ സഹകരണത്തോടെ 21 ...



