• 20
    Jan

    മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റ് ഒഴിവ്

    കുടുംബശ്രീ ജില്ലാ മിഷന്‍ മുഖേന  വാമനപുരം ബ്ലോക്കില്‍ നടപ്പിലാക്കുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രനര്‍ഷിപ്പ് പ്രോഗ്രാം പദ്ധതിയുടെ നടത്തിപ്പിനായി മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാരെ തെരഞ്ഞെടുക്കുന്നു. വാമനപുരം, മാണിക്കല്‍, നെല്ലനാട്, ...