-
ഫിനാന്‍ഷ്യല്‍ മാനേജ്മെൻറ് വര്‍ക്ക്ഷോപ്പ്
കൊല്ലം : കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എൻ റ ര്പ്രണര്ഷിപ്പ് ഡവലപ്മെൻറ് ‘ഫിനാന്‍ഷ്യല്‍ മാനേജ്മെൻറ്’ വര്‍ക്ഷോപ്പ് സംഘടിപ്പിക്കും. ഏപ്രില്‍ 23 മുതല്‍ 25 വരെ കിഡ് ക്യാമ്പസ്സിലാണ് ... -
അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ സര്‍വീസ്
കൊല്ലം : അഗ്രികള്‍ച്ചറല്‍ മാനേജ്മെൻറ് ഏജന്‍സി (ആത്മ) വഴി നടപ്പിലാക്കിവരുന്ന ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ സര്‍വീസ് ഫോര്‍ ഇന്‍പുട്ട് ഡീലര്‍ കോഴ്സിലേക്ക് വളം /കീടനാശിനി ഡിപ്പോ ... -
സംരംഭകർക്ക് മാനേജ്മെൻറ് ഡെവലപ്മെൻറ് പ്രോഗ്രാം
മലപ്പുറം: മാർക്കറ്റിംഗ് മേഖലയിൽ കൂടുതൽ പ്രാവിണ്യം നേടുവാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിൻറെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്പ്മെൻറ് (KIED), ... -
ഇന്‍വെൻററി മാനേജ്മെൻറ് കോഴ്സ്
കൊല്ലം : കരുനാഗപ്പള്ളി കെല്‍ട്രോണ്‍ നോളജ് സെൻററില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വെയര്‍ഹൗസ് ആന്‍ഡ് ഇന്‍വെൻററി മാനേജ്മെൻറ് കോഴ്സിലേക്ക് അപേക്ഷിക്കാം. യോഗ്യത : എസ്. എസ്. എല്‍. ... -
എയര്‍പോര്‍ട്ട് മാനേജ്മെൻറ് ഡിപ്ലോമ കോഴ്സ്
തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്സ് സെൻററിൻറെ നേതൃത്വത്തില്‍ എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് 2022 ജൂലൈയില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്മെൻറ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണല്‍ സ്കില്‍ ... -
റീട്ടെയിൽ സ്റ്റോർ മാനേജർ: സൗജന്യ പരിശീലനം
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, കുടുംബശ്രീ മിഷൻ സംവിധാനങ്ങൾ വഴി കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിൻ്റെ നൈപുണ്യ പരിശീലന വിഭാഗം നടപ്പിലാക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത പദ്ധതിയുടെ ഭാഗമായി ... -
മാനേജ്മെൻറ് ട്രെയിനി നിയമനം
വയനാട്: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴിലുളള ഐ.റ്റി.ഡി.പി. ഓഫീസ്, ട്രൈബല്‍ ഡവലപ്പ്മെൻറ്ഓഫീസ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളിലേക്ക് മാനേജ്മെമെൻറ് ട്രെയിനിമാരെ തിരഞ്ഞെടുക്കുന്നു. ജില്ലയില്‍ സ്ഥിരതാമസക്കാരായ, എസ്.എസ്.എല്‍.സി. പാസായ ... -
മാനേജ്മെൻറ് ട്രെയിനി; അപേക്ഷ ക്ഷണിച്ചു
കണ്ണൂർ: പട്ടിക വര്‍ഗ്ഗ വികസന വകുപ്പില്‍ ജില്ലാ ഐടിഡിപി ഓഫീസിലും, ഇരിട്ടി, പേരാവൂര്‍, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും മാനേജ്മെൻറ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ... -
മാനേജ്മെന്റ് ട്രെയിനി: കോൾ ഇന്ത്യയിൽ 588 ഒഴിവുകൾ
കോൽക്കത്ത : മാനേജ്മെന്റ് ട്രെയിനികളുടെ 588 ഒഴിവുകളിലേക്ക് കോൾ ഇന്ത്യ ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചു. പശ്ചിമബംഗാൾ, ജാർഖണ്ഡ്, ഒഡീഷ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ആസാം എന്നിവിടങ്ങളിലാണ് ഒഴിവുകൾ. 2021ലെ ... -
മാനേജ്മെൻറ് ടീം, ഹോം ഷോപ്പര്‍: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കുടുംബശ്രീ ജില്ലാ മിഷൻറെ നേതൃത്വത്തില്‍ വാമനപുരം ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പാക്കുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ് പദ്ധതിയിലെ ഹോംഷോപ്പുകളിലേക്ക് മാനേജ്മെൻറ് ടീം, ഹോം ഷോപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ...