-
വിവിധ തസ്തികകളില്‍ ഒഴിവ്
പാലക്കാട്: കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് ലിമിറ്റഡ് കമ്പനിയിലേയ്ക്ക് ലിഫ്റ്റിംഗ് സൂപ്പര്‍വൈസര്‍, ഫാം സൂപ്പര്‍വൈസര്‍, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷക്ഷണിച്ചു. അപേക്ഷാ ഫോമും വിശദ വിവരങ്ങളും keralachicken.org.in എന്ന ... -
കുടുംബശ്രീ അംഗങ്ങൾക്ക് തൊഴിൽ സേനയിൽ അവസരം
തൃശൂർ : യന്ത്രവൽകൃത കാർഷിക തൊഴിൽ സേനയിലേക്ക് കുടുംബശ്രീ അംഗങ്ങളായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അതിർത്തിയിലെ കാറളം, കാട്ടൂർ, മുരിയാട്, പറപ്പൂക്കര ... -
കുടുംബശ്രീയിൽ ഒഴിവുകൾ
തൃശൂർ: കുടുംബശ്രീ മൈക്രോ എൻറർപ്രൈസസ് കൗൺസൾറ്റൻറ് (എം ഇ സി), അക്കൗണ്ടൻറ് എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കീഴിൽ ചാലക്കുടി, ചേർപ്പ്, ... -
കുടുംബശ്രീയിൽ ഡെപ്യൂട്ടേഷൻ നിയമനം
സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷനിലെ (കുടുംബശ്രീ) ഒഴിവ് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നികത്തുന്നതിനും പട്ടിക തയ്യാറാക്കുന്നതിനുമായി യോഗ്യരായ കേന്ദ്ര സംസ്ഥാന സർക്കാർ/ അർധസർക്കാർ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ... -
കുടുംബശ്രീ സൂപ്പർമാർക്കറ്റിൽ ഒഴിവുകൾ
തൃശൂർ : കുടുംബശ്രീ ജില്ലാ മിഷൻ തൃശ്ശൂരിൽ പുതുതായി ആരംഭിക്കുന്ന സൂപ്പർ മാർക്കറ്റിലേയ്ക്ക് സൂപ്പർവൈസർ, അക്കൗണ്ടന്റ്, സെയിൽസ്മാൻ തസ്തികളിൽ താൽക്കാലിക നിയമനം നടത്തുന്നു. എംബിഎ മാർക്കറ്റിംഗ് ആണ് ... -
കുടുംബശ്രീയില്‍ ഓര്‍ഗാനിക് റിസോഴ്‌സ് പേഴ്‌സണ്‍ ഒഴിവ്
കാസർഗോഡ് : കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍ മടിക്കൈ ഗ്രാമപഞ്ചായത്തില്‍ സ്മാര്‍ട്ട് അഗ്രി വില്ലേജ് പ്രോഗ്രാമിന്റെ ഭാഗമായി ഒരു റിസോഴ്‌സ് പേഴ്‌സണെയും കുടുംബശ്രീ ജില്ലാ മിഷനിലേക്ക് ഒരു ... -
കുടുംബശ്രീയിൽ ഡെപ്യൂട്ടേഷൻ ഒഴിവ്
സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ (കുടുംബശ്രീ) സംസ്ഥാന മിഷൻ ഓഫീസിൽ പ്രോഗ്രാം ഓഫീസർ തസ്തികയിലെ ഒരു ഒഴിവ് ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ നികത്തുന്നതിന് യോഗ്യരായ സംസ്ഥാന സർക്കാർ/അർദ്ധസർക്കാർ ജീവനക്കാരിൽ ... -
കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍
കൊച്ചി: എറണാകുളം ജില്ലയിലെ 14 ബ്ലോക്കുകളിലേക്ക് കുടുംബശ്രീ ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ അംഗങ്ങളില്‍ നിന്നോ അവരുടെ വനിതയായ കുടുംബാംഗത്തില്‍ നിന്നോ മാത്രമാണ് അപേക്ഷ ... -
കുടുംബശ്രീ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍
കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ ഫീല്‍ഡ്തലത്തില്‍ നടപ്പാക്കുന്നതിനും കുടുംബശ്രീ സംഘടന ശാക്തീകരണങ്ങള്‍ നിരീക്ഷിക്കുന്നതിനുമായി ബ്ലോക്ക് കോ-ഓര്‍ഡിനേറ്ററായി കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുവാന്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്കാണ് നിയമനം. ... -
കുടുംബശ്രീ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് : ജില്ലയില്‍ കുടുംബശ്രീ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ (എം.ഐ.എസ്) തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/തത്തുല്യയോഗ്യതയുള്ള എം.എസ് വേര്‍ഡ്, എം.എസ് ...