• 24
    Oct

    ജൂനിയർ മെൻറർമാരുടെ ഒഴിവ്

    തിരുഃ ചാലക്കുടി റീജണൽ സയൻസ് സെൻററിലെ ഇന്നൊവേഷൻ ഹബ്ബിൽ ജൂനിയർ മെൻറർമാരുടെ രണ്ട് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷഫോം www.kstmuseum.com ...