ജൂനിയർ മെൻറർമാരുടെ ഒഴിവ്

Share:

തിരുഃ ചാലക്കുടി റീജണൽ സയൻസ് സെൻററിലെ ഇന്നൊവേഷൻ ഹബ്ബിൽ ജൂനിയർ മെൻറർമാരുടെ രണ്ട് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം.

അപേക്ഷഫോം www.kstmuseum.com വെബ്സൈറ്റിൽ ലഭിക്കും.

അവസാന തീയതി നവംബർ 11. ഫോൺ: 0471 2306024, 2306025.

Share: