-
കൃഷി ഭവനുകളില്‍ ഇൻറേണ്‍ഷിപ്പിന് അവസരം
മലപ്പുറം : വി.എച്ച്.എസ്.ഇ (അഗ്രി), ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചര്‍ / ഡിപ്ലോമ ഇന്‍ ഓര്‍ഗാനിക് ഫാമിംഗ് യോഗ്യതയുള്ള 18 മുതല്‍ 40 വയസ്സ് വരെയുള്ളവര്‍ക്ക് ജില്ലയിലെ കൃഷി ... -
സ്‌റ്റൈപ്പൻറ്ടുകൂടി ഇൻറ്ൺഷിപ്പ്
തിരുഃ കേരള ലാൻഡ് ഡെവലൊപ്‌മെൻറ് കോർപ്പറേഷനിൽ സിവിൽ എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് പെയ്ഡ് ഇൻറെൺഷിപ്പിന് അസാപ് കേരള അവസരമൊരുക്കുന്നു. എല്ലാ ജില്ലാ ഓഫീസുകളിലും ഒഴിവികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു ... -
ഇൻറേണ്‍ഷിപ്പിന് അപേക്ഷിക്കാം
കൊല്ലം : അയലൂര്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സിലെ സെന്റര്‍ ഫോര്‍ എക്‌സലന്‍സില്‍ ഡാറ്റാസയന്‍സ്, എ ഐ, ലൈബ്രറി സയന്‍സ്, ഇ-കൊമേഴ്‌സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, എൻറ ര്‍പ്രണര്‍ഷിപ്പ് ... -
ഇൻറെൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു
തിരുഃ ദേശീയ മെഡിക്കൽ കമ്മീഷനിൽ നിന്നുള്ള നിർദ്ദേശത്തിൻറെ അടിസ്ഥാനത്തിൽ വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യർഥികളിൽ (എഫ്.എം.ജി) നിന്നും സംസ്ഥാന സർക്കാർ മെഡിക്കൽ കോളജുകളിൽ ഇൻറെൺഷിപ്പ് ചെയ്യുന്നതിന് ... -
നവകേരളം : ഇൻറേണ്‍ഷിപ്പിന് അവസരം
എന്‍വയോണ്‍മെൻറ്ല്‍ സയന്‍സ്, ജിയോളജി / എര്‍ത്ത് സയന്‍സ്, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, ബോട്ടണി, വികസന പഠനവും തദ്ദേശ വികസനവും എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദധാരികള്‍ക്കും സിവില്‍ എഞ്ചിനീയറിംഗ്, ... -
ഇൻറേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
തൃശൂര്‍ ജില്ലാ സബ് കലക്ടറുടെ കീഴില്‍ ഇൻറേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനും മികച്ച നാളേക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാനും തങ്ങളുടെ ... -
പ്രവർത്തി പരിചയം നേടുന്നതിന് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് : അഭ്യസ്ത വിദ്യരായ പട്ടികജാതി വിഭാഗത്തിലെ യുവതീ യുവാക്കൾക്ക് വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് പ്രവർത്തി പരിചയം നേടുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി നേഴ്സിംഗ്, ജനറൽ നേഴ്സിംഗ് , പാരാമെഡിക്കൽ ... -
ലൈബ്രറി ഇൻറേണ്‍സ് താത്കാലിക നിയമനം
എറണാകുളം മഹാരാജാസ് കോളേജ് ലൈബ്രറിയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ലൈബ്രറി ഇൻറേണ്‍സിനെ നിയമിക്കുന്നു. യോഗ്യത: BLiSc / MLISc. താല്പര്യമുള്ളവര് അസല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പികളുമായി മെയ് ഒമ്പതിന് രാവിലെ ... -
ഇൻറേൺഷിപിന് അവസരം
തൃശൂർ : നവകേരളം കർമ്മ പദ്ധതിയിൽ ആറുമാസത്തേക്ക് ഇൻറേൺഷിപിന് അപേക്ഷ ക്ഷണിച്ചു. എൻവയോൺമെൻ റ ൽ സയൻസ്, ജിയോളജി, സോഷ്യോളജി, സോഷ്യൽ വർക്ക്, ബോട്ടണി എന്നീ വിഷയങ്ങളിൽ ... -
നവകേരളം : ഇൻറേണ്‍ഷിപ്പിന് അവസരം
പാലക്കാട്: നവകേരളം കര്‍മ്മപദ്ധതിയില്‍ എന്‍വയോണ്‍മെൻറല്‍ സയന്‍സ്, ജിയോളജി/എര്‍ത്ത് സയന്‍സ്, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, ബോട്ടണി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദധാരികള്‍ക്കും സിവില്‍ എന്‍ജിനീയറിങ്, കൃഷി എന്നീ വിഷയങ്ങളില്‍ ബിരുദധാരികള്‍ക്കും ...