-
സര്‍വീസിലിരിക്കെ മരണമടയുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ വായ്പ എഴുതിത്തള്ളും
സര്‍വീസിലിരിക്കെ മരണമടയുന്ന ജീവനക്കാരുടെ വിവിധ ഇനത്തിലുളള സര്‍ക്കാര്‍ ബാദ്ധ്യതയില്‍ 5 ലക്ഷം രൂപ വരെ എഴുതിത്തളളുന്നതിനുളള നടപടിക്രമം നിശ്ചയിച്ച് ഉത്തരവായി. വായ്പ എഴുതിത്തളളുന്നതിനുളള ശിപാര്‍ശ ആവശ്യമായ രേഖകള്‍ ...