• Manager
    8
    Feb

    ജനറല്‍ മാനേജര്‍ നിയമനം

    വയനാട് : മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാറടിസ്ഥാനത്തില്‍ ജനറല്‍ മാനേജര്‍ നിയമനം നടത്തുന്നു. യോഗ്യത: ഇൻറര്‍മീഡിയറ്റില്‍ കുറയാത്ത വിദ്യാഭ്യാസം, ടീ പ്ലാന്റേഷന്‍/ഫാക്ടറി മാനേജ്‌മെൻറില്‍ 25 ...
  • 7
    Aug

    ജനറൽ മാനേജർ: ഒഴിവ്

    എറണാകുളം ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഡപ്യൂട്ടി ജനറൽ മാനേജർ തസ്തികയിൽ ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. ശമ്പളം : 85000-117600. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ...
  • 10
    Mar

    ജനറൽമാനേജർ, കമ്പനി സെക്രട്ടറി

    സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനിൽ (കെഎസ്ഐഡിസി) ജനറൽ മാനേജർ (ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ), കമ്പനി സെക്രട്ടറി (സെക്രട്ടേറിയൽ) സ്ഥിരം തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ മാനേജർ (ജനറൽ കാറ്റഗറി ...
  • 3
    Mar

    ജനറല്‍ മാനേജര്‍ ഒഴിവ്

    തൃശൂര്‍ ജില്ലയിലെ സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് ജനറല്‍ മാനേജര്‍ (ബിസിനസ്) തസ്തികയില്‍ ഒരു സ്ഥിരം ഒഴിവ്. യോഗ്യത: ബിസിനസ് അഡ്മിനിസ്‌ട്രേഷനിലുള്ള ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ തത്തുല്യ ...
  • 11
    Jul

    ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ: കോ​​​ൾ ഇ​​​ന്ത്യ​​​ ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചു

    കോ​​​ൾ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡി​​​ലും എ​​​ട്ട് സ​​​ബ്സീ​​​ഡി​​​യ​​​റി ക​​​മ്പ​​​നി​​​ക​​​ളി​​​ലും ക​​​മ്പ​​​​​​നി സെ​​​ക്ര​​​ട്ട​​​റി ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ (​​​സി​​​എ​​​സ്): 01 പ്രാ​​​യം: 55 വ​​​യ​​​സ്. പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം: 25 ...
  • 7
    Jul

    ജനറല്‍ മാനേജര്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഒഴിവ്

    സംസ്ഥാനത്തെ ഒരു അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ജനറല്‍ മാനേജര്‍ (വീവിങ്) ഓപ്പണ്‍ വിഭാഗത്തില്‍ ഒരു താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത: ബിടെക്-ടെക്‌സ്റ്റൈല്‍ ടെക്‌നോളജി അല്ലെങ്കില്‍ ഡിപ്ലോമ-ടെക്‌സ്റ്റൈല്‍ ടെക്‌നോളജിയാണ് യോഗ്യത. ബി.ടെക് ...