ജനറല്‍ മാനേജര്‍ നിയമനം

Share:
Manager

വയനാട് : മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാറടിസ്ഥാനത്തില്‍ ജനറല്‍ മാനേജര്‍ നിയമനം നടത്തുന്നു.

യോഗ്യത: ഇൻറര്‍മീഡിയറ്റില്‍ കുറയാത്ത വിദ്യാഭ്യാസം, ടീ പ്ലാന്റേഷന്‍/ഫാക്ടറി മാനേജ്‌മെൻറില്‍ 25 വര്‍ഷത്തെ പ്രവൃത്തിപരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനം .

പ്രായപരിധി 65 വയസ്സ്.

താത്പര്യമുള്ളവര്‍ ഫെബ്രുവരി 12 ന് വൈകിട്ട് നാലിനകം സബ് കളക്ടര്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍, പ്രിയദര്‍ശിനി ടീ എസ്റ്റേറ്റ്, മാനന്തവാടി വിലാസത്തിലോ, factorypriyadarshinitea@gmail.com ലോ അപേക്ഷ നല്‍കണം.

ഫോണ്‍-9048320073.

Share: