-
സ്വസ്ഥം ഫെസിലിറ്റേറ്റർ: അപേക്ഷ ക്ഷണിച്ചു
കണ്ണൂർ: വനിതാ ശിശുവികസന വകുപ്പ് വുമൺ പ്രൊട്ടക്ഷൻ ഓഫീസിൽ തുടങ്ങിയ സ്വസ്ഥം കുടുംബ തർക്ക പരിഹാര കേന്ദ്രത്തിലേക്കുള്ള സ്വസ്ഥം ഫെസിലിറ്റേറ്റർമാർക്കായുള്ള അപേക്ഷ ജനുവരി 15 വൈകീട്ട് അഞ്ച് ... -
ഫെസിലിറ്റേറ്റർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുഃ അഗ്രിക്കൾച്ചർ ടെക്‌നോളജി മാനേജ്‌മെന്റ് ഏജൻസി വഴി നടത്തുന്ന ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചർ എക്സ്റ്റൻഷൻ സർവീസ് ഫോർ ഇൻപുട്ട് ഡീലേഴ്സ് കോഴ്സിന്റെ നടത്തിപ്പിനായി ഫെസിലിറ്റേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ... -
ഫെസിലിറ്റേറ്റര്‍ ഒഴിവ്
പാലക്കാട് : ജില്ലാ പഞ്ചായത്തിന് കീഴിലെ കുടുംബശ്രീ ജില്ലാ ജെൻറര്‍ റിസോഴ്സ് സെൻററില്‍ ഫെസിലിറ്റേറ്റര്‍ ഒഴിവ്. സോഷ്യല്‍ വര്‍ക്ക്, ജെൻറര്‍ ജെന്റര്‍ സ്റ്റഡീസ്, സൈക്കോളജി വിഷയങ്ങളില്‍ ബിരുദാനന്തര ... -
ഫെസിലിറ്റേറ്റര്‍ നിയമനം
ഇടുക്കി: ഐ.റ്റി.ഡ.ിപിയുടെ കീഴില്‍ ഇടുക്കി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന്റെ നിയന്ത്രണ പരിധിയിലുളള പഴയരിക്കണ്ടത്ത് പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പഠനമുറിയിലേക്ക് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരെ ഫെസിലിറ്റേറ്ററായി കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. ... -
ഫെസിലിറ്റേറ്റര്‍ നിയമനം
കോഴിക്കോട് : കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വട്ടച്ചിറ കോളനിയിലെ വിദ്യാര്‍ത്ഥികളെ പഠനകാര്യത്തില്‍ സഹായിക്കുക, വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ നല്‍കുക എന്നിവക്കായി ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. പിന്നാക്കം നില്‍ക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ ... -
ഫെസിലിറ്റേറ്റര്‍ നിയമനം
പാലക്കാട്: അട്ടപ്പാടി ബ്ലോക്ക് പരിധിയിലെ അഗളി മേലേ ഊര്, മേട്ടുവഴി, വടക്കോട്ടത്തറ, ചെമ്മണ്ണൂര്‍, തെക്കേപുതൂര്‍ചാവടിയൂര്‍, വെച്ചപ്പതി, പുതൂര്‍, ഉമ്മത്താംപടി ഊരുകളില്‍ ആരംഭിക്കുന്ന സാമൂഹ്യ പഠനമുറി സെന്ററുകളില്‍ ഫെസിലിറ്റേറ്റര്‍മാരെ ... -
ഫെസിലിറ്റേറ്റര്‍ നിയമനം
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള പുതുശ്ശേരി പഞ്ചായത്തിലെ നടുപ്പതി, പെരുമാട്ടിയിലെ സര്‍ക്കാര്‍പതി, മുതലമടയിലെ സുങ്കം, മലമ്പുഴയിലെ ആനക്കല്‍ എന്നീ പട്ടിക വര്‍ഗ്ഗ കോളനികളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പഠന ... -
ഫെസിലിറ്റേറ്റര്‍ നിയമനം
പാലക്കാട്: മുതലമട ഗ്രാമ പഞ്ചായത്തിലെ ഗോവിന്ദാപുരം അബേദ്കര്‍ കോളനിയിലെ സാമൂഹ്യ പഠന മുറിയിലേക്ക് ഫെസിലിറ്റേറ്റര്‍ നിയമനത്തിന് അപേക്ഷിക്കാം. ബിഎഡ്, ടി ടി.സി യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കാണ് അവസരം. ... -
ഫെസിലിറ്റേറ്റര്‍ നിയമനം
മലപ്പുറം: ജില്ലാ ആത്മയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ അഗ്രിക്കള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ സര്‍വീസ് ഫോര്‍ ഇന്‍പുട്ട് ഡീലേഴ്‌സ് പദ്ധതിയുടെ നടത്തിപ്പിനായി ഫെസിലിറ്റേറ്റര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അഗ്രിക്കള്‍ച്ചര്‍/ ...