• 24
    Nov

    അ​​​​സി​​​​സ്റ്റ​​​​ന്‍റ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ: അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു

    അ​​​​സി​​​​സ്റ്റ​​​​ന്‍റ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ (സി​​​​വി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്) ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് ​​​​നാ​​​​ഷ​​​​ണ​​​​ൽ വാ​​​​ട്ട​​​​ർ ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് ഏ​​​​ജ​​​​ൻ​​​​സി (എ​​​​ൻ​​​​ഡ​​​​ബ്ല്യു​​​​ഡി​​​​എ) അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. അ​​​​സി​​​​സ്റ്റ​​​​ന്‍റ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ (സി​​​​വി​​​​ൽ): ഒ​​​​ഴി​​​​വ്- 05 യോ​​​​ഗ്യ​​​​ത: സി​​​​വി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ...
  • 8
    Sep

    പഞ്ചായത്തുകളില്‍ എഞ്ചിനീയര്‍ ഒഴിവ്

    മലപ്പുറം: രാഷ്ട്രീയ ഗ്രാമ സമാജ് അഭിയാന്‍ പദ്ധതികളുടെ നിര്‍വ്വഹണത്തിനായി ജില്ലയിലെ പാണ്ടിക്കാട്, തൃക്കലങ്ങോട്, വണ്ടൂര്‍, ആലിപ്പറമ്പ്, അങ്ങാടിപ്പുറം, പള്ളിക്കല്‍, പുലാമന്തോള്‍, ആനക്കയം, ആതവനാട്, വേങ്ങര, പൊന്‍മള, പൂക്കോട്ടൂര്‍, ...
  • 5
    Sep

    ഹാൻഡ് ഹോൾഡ് സപ്പോർട്ട് എഞ്ചിനീയർ

    തൃശൂർ: കോടതിയിലേക്കുള്ള ഡിജിറ്റൽ ജോലികൾക്കും വ്യാവസായിക ട്രിബ്യൂണൽ ഓഫീസിലേക്കുമായി ഹാൻഡ് ഹോൾഡ് സപ്പോർട്ട് എഞ്ചിനീയർ തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. 21നും 30നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ...
  • 7
    Dec

    എഞ്ചീനിയർമാർക്ക് ബ്രൂണെയിൽ തൊഴിലവസരം

    പുതിയ രാജ്യങ്ങളിലേയ്ക്കും മേഖലകളിലേയ്ക്കും റിക്രൂട്ട്മെന്റ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നോർക്ക റൂട്ട്സ് നഴ്സുമാർ, ഡോക്ടർമാർ, ടെക്നീഷ്യൻമാർ എന്നിവയ്ക്ക് പുറമേ അദ്ധ്യാപകർ, എൻജിനീയർമാർ മറ്റ് സാങ്കേതിക വിദഗ്ദ്ധർ എന്നിവരുടെ റിക്രൂട്ട്മെന്റും ...
  • 30
    Oct

    എഞ്ചിനീയർ ഒഴിവ്

    തൃശൂർ: ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് എഞ്ചിനീയർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. യോഗ്യത.: സിവിൽ എഞ്ചിനീയറിങ്ങിൽ ബിടെക് അല്ലെങ്കിൽ എംടെക് താൽപര്യമുളളവർ യോഗ്യത തെളിയിക്കുന്ന, സാക്ഷ്യപ്പെടുത്തിയ ...
  • 11
    Jul

    എൻജിനിയറിംഗ് യോഗ്യതയുള്ളവരെ ആവശ്യമുണ്ട്

    തിരുഃ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനു കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ട്രാൻസ്‌പോർട്ടേഷൻ പ്ലാനിംഗ് ആന്റ് റിസർച്ച് സെന്ററിൽ (കെ.എസ്.സി.എസ്.ടി.ഇ-നാറ്റ്പാക്) വിവിധ എൻജിനിയറിംഗ് ശാഖകളിൽ എം.ടെക്, ബി.ടെക്, ...
  • 9
    Jul

    ഗ്രാജ്വേറ്റ് എഞ്ചിനീയറെ നിയമിക്കുന്നു

    കണ്ണൂർ:മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ണൂര്‍ ഓഫീസില്‍ ഡാറ്റ കലക്ഷന്‍, ഇന്‍വെന്ററൈസേഷന്‍, മോണിറ്ററിംഗ് ജോലികള്‍ക്കായി ആറ് മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഗ്രാജ്വേറ്റ് എഞ്ചിനീയറെ നിയമിക്കുന്നു. യോഗ്യത: ബി ടെക് ...
  • 9
    Jul

    എന്‍ജിനീയര്‍ ഒഴിവ്

    പത്തനംതിട്ട: കോന്നി സിഎഫ്ആര്‍ഡിയില്‍ 40000 രൂപ പ്രതിമാസ വേതന നിരക്കില്‍ സിവില്‍ എന്‍ജിനീയറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. സര്‍ക്കാര്‍ സര്‍വീസിലോ പൊതുമേഖലാ സ്ഥാപനത്തിലോ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ റാങ്കില്‍ ...
  • 6
    Jul

    അക്രഡിറ്റഡ് എഞ്ചിനീയര്‍ നിയമനം

    കാസർഗോഡ് : പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ബിടെക് – സിവില്‍ എഞ്ചിനീയറിങ് യോഗ്യതയുള്ള ...
  • 18
    Apr

    എൻജിനിയർ ഒഴിവ് : ഇപ്പോൾ അപേക്ഷിക്കാം

    ഡെൽഹി ഡവലപ്മെൻറ് അതോറിറ്റിയിൽ അസി. എക്സിക്യൂട്ടീവ് എൻജിനിയർ (സിവിൽ), ഇലക്ട്രിക്കൽ/മെക്കാനിക്കൽ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സിവിൽ വിഭാഗത്തിൽ 20, ഇലക്ട്രിക്കൽ/ മെക്കാനിക്കൽ 3 എന്നിങ്ങനെ ആകെ 23 ...