-
ഓഫീസർ/ പ്രൊഫഷണൽ ഒഴിവുകൾ
വിവിധ തസ്‌തികകളിലെ 313 ഒഴിവുകളിലേക്ക് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (HPCL) അപേക്ഷ ക്ഷണിച്ചു. ഓഫീസർ തസ്‌തികകളിൽ 276 ഉം ആർ ആൻഡ് ഡി പ്രൊഫഷണൽ തസ്‌തികകളിൽ ... -
എക്സിക്യൂട്ടീവ് എൻജിനിയർ: 15 വരെ അപേക്ഷ നൽകാം
തിരുഃ കേരള സംസ്ഥാന ഭവന നിർമാണ ബോർഡിൽ കരാർ അടിസ്ഥാനത്തിൽ എക്സിക്യൂട്ടീവ് എൻജിനിയറെ നിയമിക്കുന്നതിന് മെയ് 15 വരെ അപേക്ഷ നൽകാം. വിശദവിവരങ്ങൾക്ക്: www.kshb.kerala.gov.in -
എഞ്ചിനീയര്‍, മാനേജര്‍, കാഷ്യര്‍ , അഡ്വൈസർ ഒഴിവുകൾ
മലപ്പുറം : ജില്ലാ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെൻറ്ര്‍ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് സിവില്‍ എഞ്ചിനീയര്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍, ഫൈബര്‍ എഞ്ചിനീയര്‍, ബ്രാഞ്ച് മാനേജര്‍, ഫിനാന്‍ഷ്യല്‍ ... -
അക്രഡിറ്റഡ് എഞ്ചിനീയര്‍ നിയമനം
ആലപ്പുഴ: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അക്രഡിറ്റഡ് എന്‍ജിനീയറെ നിയമിക്കുന്നു. സിവില്‍ എന്‍ജിനീയറിംഗ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ... -
അക്രഡിറ്റഡ് എഞ്ചിനീയര്‍, ഓവര്‍സീയര്‍ ഒഴിവ്
കാസര്‍കോട്: ജില്ലാ പഞ്ചായത്തിലെ പദ്ധതി നിര്‍വഹണ വിഭാഗത്തില്‍ അക്രഡിറ്റഡ് എഞ്ചിനീയറുടെ ഒരു ഒഴിവും അക്രഡിറ്റഡ് ഓവര്‍സീയറുടെ രണ്ടൊഴിവും ഉണ്ട്. സിവില്‍ എഞ്ചിനീയറിങ് ബിരുദമുള്ളവര്‍ക്ക് എഞ്ചിനീയര്‍ തസ്തികയിലേക്കും സിവില്‍ ... -
അക്രഡിറ്റഡ് എന്‍ജിനീയര്‍ ഒഴിവ്
കാസർഗോഡ് : കാറഡുക്ക ഗ്രാമ പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എന്‍ജിനീയറുടെ ഒഴിവുണ്ട്. ത്രിവത്സര സിവില്‍ ഡിപ്ലോമ/ ദ്വിവത്സര ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് ... -
അക്രഡിറ്റഡ് എഞ്ചിനീയര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം
ആലപ്പുഴ: തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിലെ ഒഴിവുള്ള അക്രഡിറ്റഡ് എഞ്ചിനീയര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അഗ്രികള്‍ച്ചര്‍/ സിവില്‍ എഞ്ചിനീയറിംഗ് ബിരുദമാണ്് യോഗ്യത. താല്‍പര്യമുള്ളര്‍ ജൂണ്‍ 25നകം thanneermukkamgp@gmail.com എന്ന വിലാസത്തിലോ ... -
അസിസ്റ്റന്റ് എൻജിനിയർ: അപേക്ഷ ക്ഷണിച്ചു
അസിസ്റ്റന്റ് എൻജിനിയർ (സിവിൽ എൻജിനിയറിംഗ്) ഒഴിവുകളിലേക്ക് നാഷണൽ വാട്ടർ ഡെവലപ്മെന്റ് ഏജൻസി (എൻഡബ്ല്യുഡിഎ) അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് എൻജിനിയർ (സിവിൽ): ഒഴിവ്- 05 യോഗ്യത: സിവിൽ എൻജിനിയറിംഗ് ... -
പഞ്ചായത്തുകളില്‍ എഞ്ചിനീയര്‍ ഒഴിവ്
മലപ്പുറം: രാഷ്ട്രീയ ഗ്രാമ സമാജ് അഭിയാന്‍ പദ്ധതികളുടെ നിര്‍വ്വഹണത്തിനായി ജില്ലയിലെ പാണ്ടിക്കാട്, തൃക്കലങ്ങോട്, വണ്ടൂര്‍, ആലിപ്പറമ്പ്, അങ്ങാടിപ്പുറം, പള്ളിക്കല്‍, പുലാമന്തോള്‍, ആനക്കയം, ആതവനാട്, വേങ്ങര, പൊന്‍മള, പൂക്കോട്ടൂര്‍, ... -
ഹാൻഡ് ഹോൾഡ് സപ്പോർട്ട് എഞ്ചിനീയർ
തൃശൂർ: കോടതിയിലേക്കുള്ള ഡിജിറ്റൽ ജോലികൾക്കും വ്യാവസായിക ട്രിബ്യൂണൽ ഓഫീസിലേക്കുമായി ഹാൻഡ് ഹോൾഡ് സപ്പോർട്ട് എഞ്ചിനീയർ തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. 21നും 30നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ...