• 9
    Jul

    ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ ഒഴിവ്

    കൊച്ചി: എറണാകുളം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ശ്രവണവൈകല്യമുളള ഭിന്നശേഷിക്കാര്‍ക്കുമാത്രമായി സംവരണം ചെയ്തിട്ടുളള ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ (ആയുര്‍വേദ) തസ്തികയില്‍ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത ആയുര്‍വേദത്തിലോ, ...