-
അസിസ്റ്റന്റ് പ്രോഗ്രാം കോർഡിനേറ്റർ
സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലെ അസിസ്റ്റന്റ് പ്രോഗ്രാം കോർഡിനേറ്റർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. അതാത് ജില്ലകളിൽ താമസിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഒൻപതുവരെ ... -
ബ്ലോക്ക് കോ-ഓർഡിനേറ്റർ, പ്രൊജക്ട് അസിസ്റ്റൻ്റ്
എറണാകുളം: വനിതാ ശിശു വികസന വകുപ്പിൻ്റെ സമ്പുഷ്ട കേരളം പദ്ധതിയിൽ ഒഴിവുള്ള ബ്ലോക്ക് കോ-ഓർഡിനേറ്റർ, ബ്ലോക്ക് പ്രൊജക്ട് അസിസ്റ്റൻ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ... -
അക്വാകള്‍ച്ചര്‍ കോര്‍ഡിനേറ്റര്‍, പ്രൊമോട്ടര്‍ നിയമനം
വയനാട്: ജില്ലയില്‍ ഫിഷറീസ് വകുപ്പില്‍ അക്വാകള്‍ച്ചര്‍ കോര്‍ഡിനേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത: സ്റ്റേറ്റ് അഗ്രകള്‍ച്ചറല്‍ യൂണിവേഴ്സിറ്റി/ഫിഷറീസ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ബി.എഫ്.എസ്.സി ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും അംഗീകൃത ... -
ജില്ലാ കോ-ഓര്‍ഡിനേറ്റര്‍: വാക്-ഇന്‍-ഇന്റര്‍വ്യൂ 28ന്
കോട്ടയം കളക്ടറേറ്റ് ആസ്ഥാനമാക്കി പ്രവര്‍ത്തനമാരംഭിക്കുന്ന മഹിളാ ശക്തി കേന്ദ്രത്തിലേക്ക് രണ്ട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരേയും വുമണ്‍ വെല്‍ഫെയര്‍ ഓഫീസറേയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഫെബ്രുവരി 28ന് രാവിലെ 9.30ന് ... -
തീരമൈത്രി പദ്ധതി: കോ-ഓര്‍ഡിനേറ്റര്‍
സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ തീരമൈത്രി പദ്ധതിയിലേക്ക് തിരുവനന്തപുരം ജില്ലയില്‍ മിഷന് കോ-ഓര്‍ഡിനേറ്റര്‍, കോ-ഓര്‍ഡിനേറ്റര്‍ കാറ്റഗറി ഫെഡറേഷന് സതേണ്‍ റീജിയന് എന്നീ തസ്തികകളിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ ... -
ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ ഒഴിവ്
കാസർഗോഡ്: എക്സൈസ് വകുപ്പിലെ വിമുക്തി മിഷന് പദ്ധതിയുടെ ”ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ... -
കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്
കണ്ണൂർ : ജില്ലയിലെ കുടുംബശ്രീ കറിപൗഡര്‍ കണ്‍സോര്‍ഷ്യം കോ-ഓഡിനേറ്റര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. അംഗീകൃത സര്‍വ്വകലാശാല ഡിഗ്രിയും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച ഫുഡ് പ്രോസസ്സിംഗ് മേഖലയിലോ ... -
കോ ഓര്‍ഡിനേറ്ററെ നിയമിക്കുന്നു
കാസര്‍കോട്: കുടുംബശ്രീയുടെ പട്ടികവര്‍ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന കൊറഗ പ്രൊജക്ടിലേക്ക് ഈ വര്‍ഷത്തില്‍ നടപ്പിലാക്കേണ്ട വികസന പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ജില്ലയില്‍ കൊറഗ വിഭാഗത്തില്‍ നിന്നും ...