• 11
    Apr

    കൺസൾട്ടൻറ്മാരെ നിയമിക്കുന്നു

    കോഴിക്കോട് : കേന്ദ്ര സർക്കാരിൻറെ പി.എം.എഫ്.എം.ഇ പദ്ധതിയുടെ കൺസൾട്ടൻറ്മാരെ നിയമിക്കുന്നതിന് ജില്ലയിൽ താമസിക്കുന്നവരിൽ നിന്നും ജില്ലാ വ്യവസായ കേന്ദ്രം അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷകൾ ...